Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

നിവിനെയും വിനീതിനെയും ഏറെ ബുദ്ധിമുട്ടിച്ച സിനിമ

25 FEBRUARY 2016 11:21 AM IST
മലയാളി വാര്‍ത്ത.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീത് ശ്രീനിവാസന്‍  നിവിന്‍ പോളി ടീം വീണ്ടുമൊന്നിക്കുന്ന 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' ചിത്രീകരണം ഈയിടെ പൂര്‍ത്തിയായിരുന്നു. ഈ സിനിമയില്‍ അഭിനയിക്കാനാണ് താനേറ്റവും ബുദ്ധിമുട്ടിയതെന്ന് നിവിന്‍ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞതിന് പുറമേ ഇപ്പോഴിതാ സംവിധായകനായ വിനീതും പറയുന്നു ഏറെ ഹോം വര്‍ക്കും മാനസികമായ അധ്വാനവും വേണ്ടി വന്ന സിനിമയാണ് 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' എന്ന്.

മധ്യവയസ്‌ക്കരായ ജേക്കബ്  ഷേര്‍ലി എന്ന ദമ്പതിമാരുടെയും നാല് മക്കളടങ്ങുന്ന അവരുടെ കുടുംബത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ദുബായില്‍ സ്ഥിര താമസക്കാരായ ഒരു ക്രിസ്ത്യന്‍ കുടുംബം, ഇത് വരെ താന്‍ പരിചയിച്ചിട്ടില്ലാത്ത ഒരു പ്രമേയവും പശ്ചാത്തലവും ആയിരുന്നതിനാല്‍ വളരെയധികം റിസര്‍ച്ച് ചെയ്താണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ പറയുന്നു.

മലര്‍വാടിയും, തട്ടത്തിന്‍ മറയത്തും, വടക്കന്‍ സെല്‍ഫിയുമെല്ലാം പോലെയല്ല ഒരു യഥാര്‍ത്ഥ വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ജേക്കബിന്റെ കഥാ പശ്ചാത്തലം, വിനീതിന്റെ തന്നെ ഒരു സുഹൃത്തിന്റെ കഥയാണത്രേ ഈ ചിത്രം.

സിനിമയ്ക്കു വേണ്ടി തയ്യാറാക്കിയ ഒരു ഭാവനാ സൃഷ്ടി എന്നതിലുപരി ഒരു യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ച എന്ന നിലയ്ക്ക് അതിന്റെ സത്ത ചോര്‍ന്നു പോകാതിരിക്കാനാണ് താനീ സിനിമയില്‍ ശ്രമിച്ചിരിക്കുന്നതെന്ന് വിനീത് പറയുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ചിത്രീകരണം ഒരു രസനീയമായ അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' തന്റെ കരിയറിലെ ഒരു പ്രധാനപ്പെട്ട സിനിമ ആയിരിക്കുമെന്നും സംവിധായകന്‍ വിശ്വസിക്കുന്നു. നിവിന്‍ പോളി, രണ്‍ജി പണിക്കര്‍, ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, സായ്കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ 'മിടുക്കി' എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ റീബ മോണിക്ക ജോണ്‍ ആണ് നായിക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (18 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (42 minutes ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (59 minutes ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (1 hour ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (1 hour ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (2 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (2 hours ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (10 hours ago)

Malayali Vartha Recommends