ഭാവനയുടെ വിവാഹം ഈ വര്‍ഷം; വരന്‍ കന്നട സിനിമയിലെ യുവ നിര്‍മ്മാതാവ്

മലയാള സിനിമയിലെ താര സുന്ദരി ഭാവന തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി. കപ്പ ടിവിയിലെ സ്റ്റാര്‍ ജാമില്‍ സംസാരിക്കുകയായിരുന്നു ഭാവന. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാവും, കന്നട സിനിമയിലെ യുവ നിര്‍മാതാവാണ് വരന്‍ എന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പേര് നടി വെളിപ്പെടുത്തിയില്ല. പ്രണയത്തിലായിരുന്നു ഏറെ നാളായി തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും നടി വെളിപ്പെടുത്തി. വിവാഹം എപ്പോഴും 2014 ല്‍ കല്യാണം കഴിക്കാം എന്ന് വിചാരിച്ചതായിരുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് നീണ്ടുപോയി. ഈ വര്‍ഷം വിവാഹമുണ്ടാവും. വരനെ കുറിച്ചുള്ള സങ്കല്‍പം പക്വതയോടെ ജീവിതത്തെ സമീപിയ്ക്കുന്ന ആളാവണം തന്റെ ഭാവി വരന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു എന്നും നടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























