Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മോഹന്‍ലാല്‍ പറയുന്നു, മമ്മൂട്ടിയുടെ സിനിമകളില്‍ തനിക്കിഷ്ടപ്പെട്ട അഞ്ച് സിനിമകള്‍ ഏതെന്ന്

09 JULY 2016 07:15 AM IST
മലയാളി വാര്‍ത്ത.

ആരാധകര്‍ കടിപിടി കൂടുമെങ്കിലും മോഹന്‍ലാലും മമ്മൂട്ടിയും നല്ല സുഹൃത്തുക്കളാണ് എന്ന കാര്യം, ഈ തല്ലുകൂടുന്ന ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കും അറിയാതെയല്ല. പരസ്പരം സിനിമകള്‍ കാണുകയും വിലയിരുത്തുകയും വിമര്‍ശിക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്യുന്ന നല്ല സുഹൃത്തുക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒടുവില്‍ റിലീസായ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിന് ആശംസകളുമായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എത്തിയതും അതിന് മമ്മൂട്ടി നന്ദി പറഞ്ഞതുമൊക്കെ നമ്മള്‍ കണ്ടതാണ്. ഇവിടെ ഇതാ മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങള്‍...

ആ ലിസ്റ്റില്‍ ഏറ്റവും ആദ്യമുള്ള പേര് ന്യൂഡല്‍ഹിയാണ്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ മടങ്ങിവരവിന് കാരണമായ ചിത്രമാണ്. തുടര്‍ച്ചയായുള്ള പരാജയങ്ങളെ തുടര്‍ന്ന് മമ്മൂട്ടി പിന്നോട്ട് പോകുന്ന സമയത്താണ് ന്യൂഡല്‍ഹി സംഭവിച്ചത്.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയാണ് രണ്ടാം സ്ഥാനത്ത്. മമ്മൂട്ടിയ്ക്ക് ആദ്യ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. മലയാളത്തിലെ എല്ലാകലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായിട്ടാണ് വടക്കന്‍ വീരഗാഥയെ കാണുന്നത്.

ലോഹിത ദാസിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത മൃഗയയാണ് മൂന്നാമത്തെ ചിത്രം. മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്. വാറുണ്ണി എന്ന നായക വേഷം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

മോഹന്‍ലാലിന് ഇഷ്ടമുള്ള മമ്മൂട്ടി ചിത്രങ്ങളില്‍ നാലാം സ്ഥാനത്ത് രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് സയിന്റ് എന്ന ചിത്രമാണ്. നിരൂപക പ്രശംസ നേടിയ ചിത്രത്തിന് സാധാരണ ജനങ്ങള്‍ക്കിടയിലും മികച്ച സ്വീകരണം ലഭിച്ചിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച ഹരികൃഷ്ണന്‍സ് ആണ് അഞ്ചാമത്തെ ചിത്രം. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വിജയ ചിത്രങ്ങളില്‍ ഒന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends