മദ്യപിക്കാറുണ്ടെന്ന് രഞ്ജിനി ഹരിദാസ്

താന്‍ മദ്യപിക്കാറുണ്ടെന്ന് രഞ്ജിനി ഹരിദാസ്. താന്‍ ഡി.ജെ പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമാണെന്നും രഞ്ജിനി പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ യുവതീയുവാക്കളുടെ ചോദ്യത്തിന് മറുപടിയായാണ് രഞ്ജനി ഇക്കാര്യം പറഞ്ഞത്. എത്ര അടിച്ചാലും താന്‍ നാല് കാലില്‍ പോയിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു.
ഡി.ജെ പാര്‍ട്ടിയില്‍ മദ്യപിച്ച രഞ്ജിനിയെ ബൗണ്‍സര്‍മാര്‍ എടുത്തു കൊണ്ടു പോയില്ലേ എന്ന ചോദ്യത്തിന് മറുപടിയായാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. എത്ര കുടിച്ചാലും താന്‍ ലക്കുകെട്ട് കൂത്താടാറില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























