Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

ഭാനുപ്രിയ മടങ്ങിവരുന്നു

16 JULY 2016 11:51 AM IST
സ്വന്തം ലേഖകന്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി തിളങ്ങിയിരുന്ന ഭാനുപ്രീയ മടങ്ങിവരുന്നു. വിവാഹ ശേഷം ഭാനുപ്രിയ സിനിമ വിട്ട് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ജ്യോതിക പ്രധാനകഥാപാത്രമാകുന്ന കുട്രം കടിത്താന്‍ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. ഉര്‍വശിയും ശരണ്യ പൊന്‍വര്‍ണനും അഭിനയിക്കുന്നുണ്ട്. എന്നാല്‍ 36 വയസിലേതു പോലെ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമയല്ല ഇതെന്ന് സംവിധായകന്‍ ബ്രഹ്മ പറഞ്ഞു. ത്രീയില്‍ ധനുഷിന്റെ അമ്മയായി ചെറിയ വേഷത്തിലാണ് ഭാനുപ്രിയ അവസാനം അഭിനയിച്ചത്. എന്നാല്‍ തന്റെ ചിത്രത്തില്‍ അവര്‍ക്ക് വളരെ പ്രാധാന്യമുള്ള വേഷമാണെന്നും ബ്രഹ്മ പറഞ്ഞു. ജ്യോതികയാണ് ഭാനുപ്രിയയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. 

ആദര്‍ശ് കൗശലിനെ 1998ല്‍ വിവാഹം ചെയ്തതോടെയാണ് ഭാനുപ്രിയ സിനിമ വിട്ടത്. ഒരു മകളുണ്ട്. എന്നാല്‍ 2005ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതോടെയാണ് ടെലിവിഷന്‍ രംഗത്ത് താരം സജീവമായത്. അതേസമയം ലോറന്‍സിന്റെ ശിവലിംഗ എന്ന ചിത്രത്തില്‍ ഭാനുപ്രിയ ലോറന്‍സിന്റെ അമ്മയായി അഭിനയിക്കുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. വളരെനാളായി സിനിമയില്‍ സജീവമാകണമെന്ന് കരുതുന്നു. പക്ഷെ ടെലിവിഷനിലെ തിരക്കുകള്‍ കാരണം സാധിച്ചില്ലെന്ന് ഭാനുപ്രിയ പറഞ്ഞു. 49 വയസായ തനിക്ക് ഇനി അമ്മ, സഹോദരി വേഷങ്ങളെ ചെയ്യാന്‍ കഴിയൂ എന്നും താരം പറഞ്ഞു.

മോഹന്‍ലാലിന്റെ നായികയായി രാജശില്‍പിയിലും മമ്മൂട്ടിയുടെ നായികയായി അഴകിയരാവണനിലും ഭാനുപ്രിയ തിളങ്ങിയിരുന്നു. ഋഷ്യശൃംഗന്‍ എന്ന സിനിമയില്‍ ഗ്ലാമര്‍ വേഷത്തിലും അഭിനയിച്ചു. ഇപ്പോഴും ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചിത്രത്തിലെ ഹോട്ട് സീനുകള്‍ സെര്‍ച്ച് ചെയ്യുന്നുണ്ട്. ജയറാം , സത്യന്‍ അന്തിക്കാട് ടീമിന്റെ കൊച്ചുകൊച്ച് സന്തോഷങ്ങളില്‍ നായികയ്ക്ക് തുല്യമായ വേഷത്തിലും ഭാനുപ്രിയ അഭിനയിച്ചു. അതിന് ശേഷം മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാലത്തിലും അഭിനയിക്കുമെന്ന് താരം വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (22 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (33 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (34 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (44 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (48 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends