Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ആരാധകരുടെ അനുമോദനം ധനുഷിനെ ഭയപ്പെടുത്തുന്നു

16 JULY 2016 06:09 PM IST
മലയാളി വാര്‍ത്ത

ആരാധകരുടെ അനുമോദനം തന്നെ ഭയപ്പെടുത്തുന്നെന്ന് ധനുഷ്. പലരും ഇപ്പോള്‍ താരത്തെ ഇളയ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്. രജനികാന്തിന്റെ മരുമോന്‍ ആയത് അടക്കം കണക്കിലെടുത്താണിത്. തന്റെ യോഗ്യതയ്ക്ക് ഉപരി തന്നെ അനുമോദിക്കുന്നവരെ ഭയമാണെന്ന് ധനുഷ് പറഞ്ഞു. അവരുടെ വാക്കുകള്‍ തന്നെ ലജ്ജിതനാക്കുന്നു. സ്‌നേഹം കൊണ്ടാണ് ഇത്തരത്തിലുളള അനുമോദനങ്ങളെങ്കില്‍ ആ സ്‌നേഹത്തിന് താരം നന്ദിയും പറഞ്ഞു. ഒരു ചിത്രത്തിന്റെ വിജയപരാജയത്തിന്റെ എഴുപത് ശതമാനം ക്രെഡിറ്റും സംവിധായകനുള്ളതാണ്. സംവിധായകന്റെ നിയന്ത്രണത്തിലാണ് സിനിമ പോകുന്നത്. ഒരു പക്ഷെ, സാധാരണ പ്രേക്ഷകന് ഇത് അറിയില്ലെന്നും താരം പറഞ്ഞു.  

തന്റെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നില്‍ മികച്ച സംവിധായകരാണെന്നും ധനുഷ് പറഞ്ഞു. ഇളയദളപതി എന്നറിയപ്പെടുന്നത് വിജയ് ആണ്. അദ്ദേഹവുമായി തന്നെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ധനുഷ് പറഞ്ഞു. വിജയ് യുടെ ഉള്‍പ്പെടെ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അവര്‍ക്കൊപ്പം എത്താനല്ല തന്റെ ശ്രമമമെന്നും ധനുഷ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് ഇത്തരം വിശേഷണങ്ങള്‍ക്ക് പിന്നിലെന്നും ധനുഷ് പറഞ്ഞു. താരങ്ങളുടെ മോശം സിനിമകള്‍ ഫാന്‍സുകാര്‍ സൂപ്പര്‍ഹിറ്റാക്കുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ പ്രേക്ഷകരാണ് സിനിമയെ യഥാര്‍ത്ഥത്തില്‍ വിജയിപ്പിക്കുന്നതെന്നും ധനുഷ് പറഞ്ഞു. 

താന്‍ സിനിമയെ ഏറെ സ്‌നേഹിക്കുന്നു. അതുകൊണ്ടാണ് താന്‍ അഭിനയിക്കാത്ത, നല്ല സിനിമകള്‍ നിര്‍മിക്കുന്നതെന്നും ധനുഷ് പറഞ്ഞു. അതിനാണ് നിര്‍മാണ കമ്പനി തുടങ്ങിയതെന്നും താരം പറഞ്ഞു. സിനിമയാണ് ജീവിതം തന്നത് അതിനാല്‍ തന്റെ അധ്വാനവും പ്രതിഫത്തിന്റെ നല്ലൊരു പങ്കും സിനിമയ്ക്കായി വിനിയോഗിക്കുമെന്നും ധനുഷ് വ്യക്തമാക്കി. ആരാധകരുടെ സ്‌നേഹപ്രകടനങ്ങള്‍ വികാരങ്ങള്‍ക്ക് അടിമപ്പെട്ടുളളതാകരുതെന്നും വിവേകത്തോടെ ആകണമെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends