Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

നസ്‌റിയക്ക് പനി, ഫഹദ് അമ്മയുടെ മീറ്റിംഗ് ഉപേക്ഷിച്ചു

17 JULY 2016 11:24 AM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് ഫഹദും നസ്‌റിയയും എത്താഞ്ഞപ്പോള്‍ പലരും ചോദിച്ചു എന്തേ ഇരുവരെയും കണ്ടില്ലല്ലോ, ഇരുവരും യാത്രയിലാണോ എന്നൊക്കെ. എന്നാല്‍ നസ്‌റിയക്ക് പനിപിടിച്ച് കിടപ്പായതിനാലാണ് ഫഹദ് മീറ്റിംഗിന് വരാതിരുന്നത്. ആലപ്പുഴയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന നസ്‌റിയക്ക് ഒപ്പം ഫഹദും ചേര്‍ന്നതോടെ അമ്മയുടെ മീറ്റിങ്ങിന് വരാനായില്ല. ഇരുവരും ലണ്ടന്‍ യാത്ര ഉള്‍പ്പെടെ കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് മുമ്പാണ് എത്തിയത്. യാത്രയുടെ ക്ഷീണവും മറ്റും കൊണ്ടാണ് പനി പിടിച്ചതെന്ന് കരുതുന്നു. പനി കുറഞ്ഞെങ്കിലും ക്ഷീണം ഉണ്ടായിരുന്നു. അതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു,

കുടുംബസമേതം പോര്‍ച്ചുഗലില്‍ പോയതിനാല്‍ പൃഥ്വിരാജും അമ്മയുടെ മീറ്റിംഗിന് എത്തിയില്ല. ഊഴത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂരില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് രാജു പോര്‍ച്ചുഗലിലേക്ക് പറന്നത്. ഭാര്യ സുപ്രീയയും മകളും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. വിനീത് ശ്രീനിവാസന്‍ ഇതുവരെ അമ്മയുടെ യോഗത്തിന് ഹാജരായിട്ടില്ല. അതിന്റെ കാരണവും അറിയില്ല. എന്നാല്‍ സാധാരണ ജനറല്‍ബോഡിക്ക് എത്താറുള്ള ശ്രീനിവാസന്‍ ഇത്തവണയും എത്തിയില്ല. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഘുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായതിനാല്‍ ജയറാമിനും എത്താനായില്ല. ഇക്കാര്യം ജയറാം ഇന്നസെന്റിനെ അറിയിച്ചിരുന്നു. 

അതേസമയം കുറേനാളായി ജനറല്‍ ബോഡിയില്‍ നിന്നും അമ്മയുടെ മറ്റ് മീറ്റിംഗുകളില്‍ നിന്നും മാറി നില്‍ക്കുന്ന സുരേഷ് ഗോപി ഇത്തവണ തനിക്ക് വരാനൊക്കില്ലെന്ന് രേഖാമൂലം ഇന്നസെന്റിനെ അറിയിച്ചു. ജൂണ്‍ 26നായിരുന്നു ജനറല്‍ബോഡി. അന്ന് സുരേഷ് ഗോപിയുടെ പിറന്നാള്‍ ആയിരുന്നു. അതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് താരം നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. യോഗത്തില്‍ എം.എല്‍.എമാരായ മുകേഷിനെയും ഗണേഷിനെയും ആദരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (23 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (34 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (35 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (45 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (49 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends