Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ആരുടെയും താല്‍പര്യത്തിന് സിനിമ ചെയ്യില്ല: മോഹന്‍ലാല്‍

18 JULY 2016 10:40 AM IST
മലയാളി വാര്‍ത്ത

മുമ്പ് പലരുടെയും ഇഷ്ടത്തിനനുസരിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇനി അതിനില്ലെന്ന് മോഹന്‍ലാല്‍. തന്റെ താല്‍പര്യത്തിന് മാത്രമേ സിനിമ ചെയ്യുള്ളൂ. അതുകൊണ്ട് കൃത്യമായ ഷെഡ്യൂളില്‍ സിനിമ ചെയ്യാനാകും. തനിക്കറിയാവുന്ന ഒരേ ഒരു തൊഴില്‍ അഭിനയമാണെന്നും താരം പറഞ്ഞു. സിനിമയിലും ജീവിതത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. താന്‍ സിനിമയില്‍ വന്ന കാലത്ത് നസീര്‍ സാര്‍, മധുസാര്‍, ജയന്‍, സുകുമാരന്‍, സോമന്‍ അങ്ങനെ നീണ്ടനിര ഉണ്ടായിരുന്നു. അവര്‍ക്കിടയിലൂടെയാണ് വളര്‍ന്നത്. പുതിയകുട്ടികളും അതുപോലെ വളരും. 

തന്റെ ഇഷ്ടങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ലെന്നും താരം പറഞ്ഞു. മോഹന്‍ലാല്‍ നടനായത് കൊണ്ട് മകന്‍ പ്രണവും നടനാകണമെന്നില്ല. പ്രണവ് രണ്ട് സിനിമയില്‍ വര്‍ക്ക് ചെയ്തു. പിന്നെ അയാളുടെ താല്‍പര്യം എന്താണോ അത് നടക്കട്ടെ. നാളെ മകന് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അഭിനയിക്കും. അല്ലാതെന്ത് പറയാന്‍. മകന്റെ കാര്യത്തില്‍ എന്നേക്കാള്‍ താല്‍പര്യം നാട്ടുകാര്‍ക്കാണ്. അവന്‍ അവന് ഇഷ്ടമുള്ളത് ചെയ്യട്ടേ. പിന്നെ അമ്മ അസുഖം ബാധിച്ച് കിടന്നപ്പോള്‍ അറിയാത്ത പലരും വിളിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതില്‍ വലിയ സന്തോഷമുണ്ട്. അമ്മ ജീവിതത്തിലേക്ക് മടങ്ങിവന്നു.

പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാറില്ലെന്ന ആക്ഷേപം ശരിയല്ലെന്നും ജിത്തുജോസഫ്, വൈശാഖ് തുടങ്ങിയ നല്ല സംവിധായകര്‍ക്ക് താന്‍ അവസരം നല്‍കി. പുലിമുരുകന് നാല് മാസമാണ് മാറ്റിവച്ചത്. ഇതുവരെ മറ്റൊരു സിനിമയ്ക്കും ഇത്രയും ദിവസത്തെ ഡേറ്റ് നല്‍കിയിട്ടില്ല. സംവിധായകനില്‍ പ്രതീക്ഷയുള്ളത് കൊണ്ടാണിത്. പിന്നെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായെന്ന് കരുതി ഡേറ്റ് നല്‍കാനാവില്ലെല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (4 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (4 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (4 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (4 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (4 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (4 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (4 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (5 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (5 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (5 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (5 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (6 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (7 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (7 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (7 hours ago)

Malayali Vartha Recommends