Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണം; പ്രിയദര്‍ശന്‍ 34 വര്‍ഷം നീണ്ട സിനിമ ജീവിതം ഉപേക്ഷിയ്ക്കുന്നു!

18 JULY 2016 02:50 PM IST
മലയാളി വാര്‍ത്ത

മലയാളികളെ ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിപ്പിയ്ക്കുന്ന ഒരു പിടി നല്ല സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിന് പുറമെ അന്യഭാഷയിലും പ്രിയന്‍ തന്റെ സിനിമകളിലൂടെ പ്രിയം പിടിച്ചു പറ്റിയിട്ടുണ്ട്. പ്രിയദര്‍ശന്‍ സിനിമകളുടെ ആരാധകര്‍ക്കിതാ ഒരു ദുഃഖ വാര്‍ത്ത, പ്രിയന്‍ സിനിമാ മേഖലയില്‍ നിന്ന് ഒരു നീണ്ട ഇടവേളയെടുക്കുന്നു.

പ്രിയദര്‍ശന്‍ ഒരു അധ്യാപകനായി കാണണം എന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത പ്രണയത്തോടെ പ്രിയന്‍ എത്തപ്പെട്ടത് സിനിമയിലും. തന്റെ ആഗ്രഹപ്രകാരം വിവിധ ഭാഷകളിലായി 91 ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തു. 34 വര്‍ഷം നീണ്ട സിനിമാ ജീവിതം പ്രിയന്‍ ഉപേക്ഷിയ്ക്കുകയാണ്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ക്ലാസെടുക്കണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. കുറേ നാള്‍ കഴിയുമ്പോള്‍ പൂര്‍ണമായും അധ്യാപകനായേക്കും എന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു. താനൊരു അധ്യാപകനാകണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു എന്ന് പ്രിയന്‍ പറയുന്നു. ബിരുദ പഠനം കഴിഞ്ഞപ്പോള്‍ എന്താണ് ഭാവി പരിപാടിയെന്ന് അച്ഛന്‍ ചോദിച്ചു. സംവിധായകനാകണം എന്ന് പറഞ്ഞപ്പോള്‍ അതൊരു തൊഴിലാണോ എന്നായിരുന്നു അച്ഛന്റെ അടുത്ത ചോദ്യം.

ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേരും എന്നൊരിക്കലും പ്രതീക്ഷിച്ചതല്ല. ലൈബ്രറിയനായ അച്ഛന്‍ എന്നില്‍ വായനാ ശീലം വളര്‍ത്തി. സാങ്കേതികതയെ സ്വായത്തമാക്കിയതും മുന്നോട്ടുള്ള യാത്രയെ സഹായിച്ചു പ്രിയന്‍ പറഞ്ഞു. ചെന്നൈയിലെ തെരുവില്‍ അലഞ്ഞും പട്ടിണി കിടന്നുമാണ് സംവിധാനം പഠിച്ചത്. ആ കഠിനമായ അനുഭവം കുട്ടികളുമായി പങ്കുവയ്ക്കാനാണ് ആഗ്രഹം. സിനിമയുമായി അഭിനിവേശമുള്ളവരെ വളര്‍ത്തിയെടുക്കാന്‍ തന്നെ കൊണ്ട് ആകുന്നത് ചെയ്യണമെന്നാണ് ചിന്തിയ്ക്കുന്നത് എന്ന് പ്രിയന്‍ പറയുന്നു.

34 വര്‍ഷത്തോളമായി പ്രിയന്‍ സിനിമാ ലോകത്ത് വിവിധ ഭാഷകളില്‍ 91 ല്‍ അധികം ചിത്രങ്ങളെടുത്തു. ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലും പോയി പഠിച്ചല്ല പ്രിയന്‍ സംവിധായകനായത്. സ്വയം പഠനവും അനുഭവങ്ങളുമാണ് അദ്ദേഹത്തെ സംവിധായകനാക്കിയത്. അങ്ങനെ ഒരു സംവിധായകന്റെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends