Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ദേവാസുരത്തില്‍ ശരിക്കും മോഹന്‍ലാലിന്റെ നട്ടെല്ല് ഒടിഞ്ഞു

25 JULY 2016 04:19 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സംവിധായകര്‍ക്കും സ്റ്റണ്ട് മാസ്റ്റര്‍ക്കുമൊക്കെ വലിയ മതിപ്പാണ്. അതേ സമയം ലാല്‍ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ചെറിയ പേടിയും ഇവര്‍ക്കുണ്ടാവാറുണ്ട്. രംഗങ്ങളുടെ പെര്‍ഫക്ഷന് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത മോഹന്‍ലാല്‍, സംഘട്ടന രംഗങ്ങളില്‍ നിന്ന് കഴിവതും ഡ്യൂപ്പിനെ ഒഴിവാക്കും. ആ വഴി പലപ്പോഴും വലിയ അപകടങ്ങള്‍ ലാലിനെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ കടന്ന് പോകുകയും ചെയ്തിട്ടുണ്ട്.

ദേവാസുരം എന്ന ചിത്രത്തിലെ സംഘട്ടനത്തെ കുറിച്ചും അതിനിടയില്‍ നടന്ന് ഒരു അപകടത്തെ കുറിച്ചുമാണ് ഇപ്പോള്‍ ഇവിടെ പറയുന്നത്. ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി തകര്‍ത്താടിയ ചിത്രം. മുണ്ടക്കല്‍ ശേഖരന്റെ ഇരുട്ടടിയെ തുടര്‍ന്ന് മംഗലശ്ശേരി നീലകണ്ഠന്‍ വീല്‍ചെയറില്‍ ആകുന്നുണ്ട്. അവിടെ നിന്നുള്ള മനുഷ്യസ്‌നേഹിയായുള്ള നായകന്റെ മാറ്റമാണ് ചിത്രം. എന്നാല്‍ സിനിമയില്‍ ശരിയ്ക്കും ലാലിന്റെ നട്ടെല്ല് ഒടിഞ്ഞിരുന്നുവത്രെ.ദേവാസുരം എന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കവെ മോഹന്‍ലാലിന്റെ നട്ടെല്ലിന് ക്ഷതമേറ്റു. അറിയപ്പെടുന്ന ഡോക്ടര്‍മാരെല്ലാം ശസ്ത്രക്രിയ വേണമെന്നും നട്ടെല്ലിന് സ്‌ക്രൂ ഇടണമെന്നും നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ കൂടാതെ അസുഖം ഭേദമാക്കാന്‍ വഴിയുണ്ടോ എന്ന് മോഹന്‍ലാല്‍ പലവഴി അന്വേഷിച്ചു. ഒടുവില്‍ നടന്‍ ശ്രീരാമനായിരുന്നു ആയുര്‍വേദവും കളരിമുറകളും യോജിപ്പിച്ചുള്ള ചികിത്സനടത്തുന്ന പെരുങ്ങോട് പൂവള്ളിമനയിലെ ആറാം തമ്പുരാന്റെ അടുത്തേക്ക് ലാലിനെ അയച്ചത്.തമ്പുരാന്‍ ലാലിന്റെ നട്ടെല്ല് സൂക്ഷ്മമായി പരിശോധിച്ചിട്ട് പറഞ്ഞു, 'ഇതിപ്പോള്‍ കീറുകയും മുറിക്കുകയും ഒന്നും വേണ്ട. നമുക്ക് ശരിയാക്കാം' തമ്പുരാന്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ തന്നെ ലാലിന്റെ പാതി അസുഖം മാറിയിരുന്നു എന്നാണ് കേട്ടത്. ഇത്തരത്തില്‍ സംഘട്ടന രംഗങ്ങളില്‍ പരിക്കേറ്റ് ലാലിന് പലപ്പോഴും ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. പണ്ട് ഷൂട്ടിങിനിടെ സ്റ്റൂളില്‍ നിന്ന് കാല്‍ തെറ്റി വീണ് നാല്‍പതോളം ദിവസം മോഹന്‍ലാല്‍ കിടപ്പിലായിപ്പോയിട്ടുമുണ്ടത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (33 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (47 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends