Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

 പേരിലെങ്കിലും സാമ്യമില്ലേ ചേച്ചി... സീരിയലുകളെ കളിയാക്കിയുള്ള ഗായത്രിയുടെ വീഡിയോ സീരിയല്‍ ഗായത്രിക്കു കൊണ്ടു; സിനിമാ നടിക്ക് പറയാനുള്ളത്

26 JULY 2016 10:29 PM IST
മലയാളി വാര്‍ത്ത

അവസാനം സിനിമാ സീരിയല്‍ നടിമാര്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. താന്‍ ഒന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന് സിനിമാ നടി ഗായത്രി സുരേഷിന്റെ അഭിപ്രായം വന്നു കഴിഞ്ഞു.

സംഭവം ഇങ്ങനെയാണ്... സീരിയലുകളെ പരിഹസിച്ചുകൊണ്ടുള്ള ഗായത്രി സുരേഷിന്റെ ഡബ്‌സ്മാഷ് വീഡിയോ വൈറലായിരുന്നു. ഇതിനെതിരെ സീരിയല്‍ താരവും പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന ഗായത്രി അരുണ്‍ രംഗത്തെത്തിയിരുന്നു. ഒരേ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ ഇത്തരത്തില്‍ പരിഹസിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്നു ഗായത്രി പറഞ്ഞു. സീരിയലുകളിലും വളരെ ആത്മാര്‍ഥമായി കഷ്ട്ടപ്പെട്ടു തന്നെയാണ് അഭിനയിക്കുന്നത്. ഒരു പ്രൊഫഷനെയും കുറച്ചു കാണുക എന്നതൊരു ശരിയായ രീതിയായി തോന്നുന്നില്ല. ഓരോന്നിനും ഓരോ പാറ്റേണ്‍ ആണുള്ളതെന്നു മനസിലാക്കണം, സീരിയലും സിനിമയും നാടകവുമൊക്കെ അവതരിപ്പിക്കുന്നത് വ്യത്യസ്തമായിട്ടാണ്. അഭിനേതാക്കള്‍ തന്നെ അതു മനസിലാക്കുന്നില്ലെങ്കില്‍ പിന്നെ ഫെസ്ബുക്കില്‍ ചീത്തവിളിക്കുന്ന സാധാരണക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ എന്ന് ഗായത്രി അരുണ്‍ പറഞ്ഞു.

എന്നാല്‍, സീരിയല്‍ താരങ്ങളെയോ ഇന്റസ്ട്രിയെയോ കളിയാക്കണം എന്നു കരുതിയല്ല അങ്ങനെയൊരു വീഡിയോ എടുത്തതെന്ന് ഗായത്രി സുരേഷ് പ്രതികരിച്ചു. വാട്‌സ് ആപ്പില്‍ ആഭരണമഴ എന്നൊരു വീഡിയോ കിട്ടിയിരുന്നു. അതുകണ്ട് കണ്ട് അതിനോടു വലിയ താല്‍പര്യം തോന്നി. അങ്ങനെ ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്തു നോക്കാമെന്നു തോന്നി. ഞങ്ങള്‍ക്കു തന്നെ കാണാനായി എടുത്ത വീഡിയോ ആയിരുന്നു അത്. വീഡിയോ എടുത്തപ്പോള്‍ കണ്ടപ്പോള്‍ പ്രതീക്ഷിച്ചതിലും നല്ലതായി തോന്നി. അങ്ങനെ അടുത്ത സുഹൃത്തുക്കള്‍ക്കു കാണാനായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ആരോ ഷെയര്‍ ചെയ്തതുകൊണ്ടാണ് ആ വീഡിയോ വൈറലായത്. വെറും എന്റര്‍ടൈന്‍മെന്റ് മാത്രമാണ് ആ വീഡിയോയുടെ ഉദ്ദേശ്യമെന്ന് ഗായത്രി സുരേഷ് പറഞ്ഞു.

സീരിയലുകളിലേത് അതിഭാവുകത്വം നിറഞ്ഞ അഭിനയമാണെന്നും യാഥാര്‍ഥ്യം തൊട്ടു തുളുമ്പാത്തതാണെന്നും വ്യക്തമാക്കുന്നൊരു വീഡിയോ ആയിരുന്നു അത്. ഞൊടിയിടയിലാണ് സമൂഹമാധ്യമത്തില്‍ വീഡിയോ തരംഗമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends