Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

'മനമാന്തയില്‍ ' മനംനൊന്ത് സംവിധായകന്‍: മോഹന്‍ലാലിന്റെ തെലുങ്ക് ഡബ്ബിംഗ് ശരിയാകുന്നില്ല?

27 JULY 2016 03:08 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ ഡബ്ബിംഗ് ശെരിയാകാത്തതിനെ തുടര്‍ന്ന് സംവിധായകന്‍ കൊരാട്ടാല ശിവ കരയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്ര ശ്രമിച്ചിട്ടും മോഹന്‍ലാലിന്റെ ഡബ്ബിംഗ് മോഡുലേഷനോടെ കൃത്യമായി ലഭിക്കുന്നില്ല എന്നാണ് പറയുന്നത്.
ചന്ദ്രശേഖര്‍ യെലേട്ടിയെ കണ്ട് താന്‍ എടുത്ത തീരുമാനം തെറ്റായി പോയെന്നാണ് സംവിധായകന്‍ കൊരട്ടാല പറയുന്നത്. ഇതേ തുടര്‍ന്ന് സംവിധായകന്‍ ലാലിന്റെ കഥാപാത്രത്തിന് വേണ്ടി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ തിരയുകയാണെന്നും കേള്‍ക്കുന്നു. ജുനിയര്‍ എന്‍ ടി ആര്‍ നായകനാകുന്ന കൊരട്ടാലയുടെ 'ജനത ഗരേജ്' എന്ന ചിത്രത്തിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ ഡബ്ബിംഗാണ് ശെരിയാകാത്തത്. ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷമാണ് ചെയ്യുന്നത്.
'മനമാന്ത' എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഡബ്ബ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി തെലുങ്ക് പഠിച്ച ശേഷം ലാല്‍ ഡബ്ബ് ചെയ്യുകയായിരുന്നു. 'മനമാന്ത' യ്ക്ക് വേണ്ടി ലാല്‍ തെലുങ്ക് പഠിച്ചെന്നറിഞ്ഞ കൊരട്ടാല ശിവ, തന്റെ ചിത്രത്തിലും ലാല്‍ തന്നെ ഡബ്ബ് ചെയ്യട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ ഡബ്ബിംഗിലെ പോരായ്മയാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതെന്നും പറയുന്നു. സെപ്റ്റംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിലവിലെ വിവരം.
മനമാന്തയുടെ ട്രെയിലറും ടീസറും ഇറങ്ങിയപ്പോഴും മോഹന്‍ലാലിന്റെ ഡബ്ബിംഗ് സംബന്ധിച്ച വിമര്‍ശനങ്ങള്‍ തെലുങ്ക് സിനിമയ്ക്കകത്ത് ഉണ്ടായിരുന്നു. സംഭാഷണങ്ങള്‍ വ്യക്തമല്ലെന്നും മോഡുലേഷന്‍ ഇല്ലെന്നുമൊക്കെയായിരുന്നു അന്നും വിമര്‍ശള്‍ ഉണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (33 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (47 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends