Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അങ്ങനെ മമ്മൂട്ടിക്കയും ഹിറ്റായി

27 JULY 2016 03:49 PM IST
മലയാളി വാര്‍ത്ത

എറണാകുളത്തെ കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് നടന്‍ സിദ്ധിഖിന്റെ മമ്മാമിയാ ഹോട്ടല്‍. നഗരത്തിലെ താര ഹോട്ടലുകളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ളതും ഇവിടെ തന്നെ. ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് മമ്മുട്ടിയാണ്.

ഒരിക്കല്‍ മമ്മുക്ക സിദ്ധിക്കിനോട് പറഞ്ഞു 'സുല്‍ഫത്ത്(മമ്മൂട്ടിയുടെ ഭാര്യ) ചെമ്മീന്‍ വച്ച് ഒരുതരം ടിക്കയുണ്ടാക്കും. അത് ഇവിടെ പരീക്ഷിച്ചാലെന്താ?' മമ്മുക്കയുടെ ഭാര്യ നല്ലൊരു കുക്കാണെന്ന് അറിയാത്ത സിനിമാക്കാരില്ല. മമ്മൂട്ടിയുടെ വീട്ടില്‍ എപ്പോള്‍ ചെന്നാലും എന്തെങ്കിലും വിഭവങ്ങള്‍ സുല്‍ഫത്ത് സിനിമാക്കാര്‍ക്ക് ഉണ്ടാക്കികൊടുക്കും. അങ്ങനെ സുല്‍ഫത്തിന്റെ റെസീപ്പിയില്‍ സിദ്ധിഖ് ചെമ്മീന്‍ ടിക്കയുണ്ടാക്കി. ചെമ്മീനോടൊപ്പം ചിക്കനും ചേര്‍ത്താണ് അതുണ്ടാക്കുന്നത്. അത് മമ്മൂക്ക നിര്‍ദ്ദേശിച്ചതുകൊണ്ടായതുകൊണ്ട് അതിന് പേരുമിട്ടു മമ്മൂട്ടിക്ക. ഇവിടെ വളരെ ഡിമാന്റുള്ള ഒരു ഡിഷാണത്.  

മമ്മൂട്ടിക്ക കഴിക്കാന്‍ അടുത്തിടെ ദിലീപും നാദിര്‍ഷയും അടക്കമുള്ളവര്‍ എത്തിയിരുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ മമ്മൂട്ടിക്കായ്ക്ക് ഇഷ്ടമുള്ള കമ്മട്ടിക്കാ ജ്യൂസ് എന്ന് പറയുന്നുണ്ടെങ്കിലും ശരിക്കും ഇതാണ് കിടിലം ഭക്ഷണമെന്ന് ദിലീപ് അടക്കമുള്ള താരങ്ങള്‍ പറയുന്നു. സിദ്ധിഖിന്റെ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഹോട്ടല്‍ തുടങ്ങിയത്. ചെമ്മീന്‍ ബിരിയാണി അടക്കമുളള വിഭവങ്ങള്‍ ഇവിടെയുണ്ട്. ചെമ്മില്‍ ഇലയില്‍ വേവിച്ചെടുത്താണ് ബിരിയാണ് ഉണ്ടാക്കുന്നത്. മോഹന്‍ലാല്‍ ഇടയ്ക്കിടെ ഇത് ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കാറുണ്ട്. രാത്രി ആളില്ലാത്ത സമയത്ത് മോഹന്‍ലാല്‍ എത്തി കുക്കുകളോട് സംസാരിക്കാറുണ്ട്. മോഹന്‍ലാലും നല്ലൊരു കുക്കാണ്.  

മോഹന്‍ലാലിന്റെ കൂടു നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണ് സിദ്ധിഖ് ഹോട്ടലിന്റെ നടത്തിപ്പ് സുഗമമാക്കുന്നത്. മമ്മാമിയ എന്നാണ് ഹോട്ടലിന്റെ പേര്. ഇറ്റാലിയന്‍ പേരാണിത്. താരമായത് കൊണ്ട് മാത്രം ആളുകള്‍ കടയില്‍ വരില്ലെന്നും നല്ല ഭക്ഷണവും മാന്യമായ പെരുമാറ്റവും ഉണ്ടെങ്കിലേ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയൂ എന്നും സിദ്ധിഖ് പറഞ്ഞു. എറണാകുളത്ത് ആവശ്യത്തിലേറെ ഹോട്ടലുകളുണ്ട്. എന്നാല്‍ എന്തെങ്കിലും വ്യത്യസ്തതയുണ്ടെങ്കില്‍ ജനം തേടിപ്പിടിച്ച് വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends