Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഫേസ്ബുക്ക് പേജ് മറ്റുള്ളവരെ ഏല്‍പ്പിച്ചാല്‍..., ജ്യോത്സ്‌നയ്ക്ക് കിട്ടിയ പണി: സെലിബ്രിറ്റികള്‍ സൂക്ഷിക്കണം!

28 JULY 2016 03:49 PM IST
മലയാളി വാര്‍ത്ത

ആയിരക്കണക്കിന് ആരാധകരുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യാന്‍ തിരക്കുകള്‍ക്കിടയില്‍ സെലിബ്രിറ്റികള്‍ക്ക് കഴിയാറില്ല. വിശ്വസ്തരായ അഡ്മിന്‍ ടീമിനെ ഏല്‍പ്പിയ്ക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ ഇതില്‍ പറ്റുന്ന അബദ്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഗായിക ജ്യോത്സ്‌ന രംഗത്ത്.

തന്റെ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ജ്യോത്സ്‌ന ഈ കാര്യം വെളിപ്പെടുത്തിയത്. അഞ്ചുലക്ഷത്തോളം മെമ്പേഴ്‌സ് ഉണ്ടായിരുന്ന ജ്യോല്‍സ്‌നയുടെ ഒഫിഷ്യല്‍ പേജ് ഒരു ദിവസം ഡിലീറ്റ് ആയിപ്പോയെന്ന് അഡ്മിന്‍ അറിയിക്കുന്നു. അപ്‌ഡേറ്റ് ചെയ്തപ്പോള്‍ മറ്റുപല പേജുകളുടെയും കൂടെ ഇതും ഇല്ലാതായെന്നും പുതിയ പേജ് ക്രിയേറ്റ് ചെയ്യാമെന്നും അറിയിച്ചു. പഴയ പേജ് ഒരുതരത്തിലും റിക്കവര്‍ ചെയ്യാനാവില്ല എന്നും പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ജ്യോത്സ്‌ന നടത്തിയ അന്വേഷണത്തില്‍ ആക്ടീവ് ആയിരുന്ന പേജില്‍ നിന്നും ജ്യോല്‌സ്‌നയെ നീക്കം ചെയ്ത് ആ ലൈക്കും ഷെയറുകളും ഉപയോഗിച്ച് മറ്റൊരു പേജ് തുടങ്ങാനുള്ള ഒരു അഡ്മിന്റെ രഹസ്യ നീക്കം പുറത്തുവന്നു.

സംഭവം അറിഞ്ഞതോടെ പേജ് ജ്യോല്‌സ്‌നയെ ഏല്‍പ്പിച്ച് അഡ്മിന്‍ മുങ്ങി. ഇത്തരത്തില്‍ സ്വന്തം പേജ് മാനേജര്‍മാരെ ഏല്‍പ്പിയ്ക്കുന്ന എല്ലാവര്‍ക്കും ജ്യോത്സ്‌ന മുന്നറിയിപ്പ് നല്‍കുന്നു. മാനേജര്‍മാര്‍ ഉണ്ടെങ്കിലും സൈറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണം അവര്‍ക്ക് വിട്ടുകൊടുക്കരുതെന്നും സ്വന്തം നിരീക്ഷണം എല്ലാ കാര്യത്തിലും വേണമെന്നും ജ്യോത്സ്‌ന പറയുന്നു.

വെരിഫൈ ചെയ്ത പേജില്‍ ഇത്തരത്തില്‍ തിരിമറി നടത്തിയവര്‍ക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് ജ്യോത്സ്‌ന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (33 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (47 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends