Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ശ്മശാന മൂകതയില്‍ ആശ്വസിപ്പിക്കാനെത്തിയ ക്യാമറാ അസിസ്റ്റന്റ് ജീവിത സഖിയായതിങ്ങനെ

30 JULY 2016 12:51 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ പ്രണയ പരാജയങ്ങള്‍ ഇല്ലാത്തവര്‍ ചുരുക്കമാണ്. ആ പരാജയമാണ് പലരേയും ജീവതമെന്തെന്നു പഠിപ്പിക്കുന്നതും യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയുന്നതും.

അതേ ശ്മശാന മൂകതയില്‍ ആശ്വസിപ്പിക്കാനെത്തിയ ക്യാമറാ അസിസ്റ്റന്റ് അങ്ങനെ സരയുവിന്റെ ജീവിത സഖിയാകുകയാണ്. അറിയപ്പെടുന്ന ക്യാമറാ അസിസ്റ്റന്റ് സനലാണ് വരന്‍. വര്‍ഷം എന്ന സിനിമ ചെയ്യുന്ന സമയത്താണ് സരയൂ സനലിനെ പരിചയപ്പെട്ടത്. ആ സമയത്ത് താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്ന് സരയൂ പറഞ്ഞു. എന്നാല്‍ ആ ബന്ധം തകര്‍ന്നതോടെ സരയുവിന്റെ ജീവിതം ശ്മശാന മൂകതയിലായി. പലരും കുറ്റപ്പെടുത്തുമ്പോഴും സനല്‍ കൂടെ നിന്നു. എല്ലാമറിയുന്ന ഒരാള്‍ ജീവിതയാത്രയില്‍ കൂടെയുണ്ടാകുന്നത് നല്ലതാണല്ലോ അങ്ങനെ സനലിനെ സരയൂ പ്രണയിച്ചു. സനലുമായി വളരെ കംഫര്‍ട്ടാണെന്നും താരം പറഞ്ഞു. 

സനലിനെ ഇഷ്ടമായിരുന്നെങ്കിലും വിവാഹത്തെ കുറിച്ച് തീരുമാനിച്ചിരുന്നില്ല. പക്ഷെ, നിശ്ചയത്തിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ പലരും ഞെട്ടി. നടി ഭാവന ഉള്‍പ്പെടെ വിളിച്ചിരുന്നു. കുക്കിംഗ് ഒക്കെ എന്തായെന്ന് ചോദിച്ചു. കുക്കിംഗ് പ്രശ്‌നമല്ല, പക്ഷെ സനല്‍ നോണ്‍വെജാണ് കഴിക്കുന്നത് അധികവും. സരയൂ ആണെങ്കില്‍ വെജിറ്റേറിയനും. ചിക്കനൊന്നും ഇതുവരെ കൈകൊണ്ട് തൊട്ടുനോക്കിയിട്ടില്ല. അതിനാല്‍ കാര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുമെന്ന് താരം പറഞ്ഞു. കല്യാണം ആയെങ്കിലും സരയുവിന് ഒരു വിഷമമുണ്ട്. 2007ല്‍ സിനിമയില്‍ വന്നതാണ് താരം. ഇതുവരെ കാര്യമായ കഥാപാത്രങ്ങളൊന്നും ലഭിച്ചില്ല. 

സാധാരണ നടിമാരെ പോലെയല്ല സരയൂ, സംവിധായകരുമായും ടെക്‌നീഷ്യന്‍മാരുമായും അധികം അടുത്തിടപഴകാറില്ല. നിരന്തരം സൗഹൃദം പുലര്‍ത്താറില്ല. അതുകൊണ്ടാവാം നല്ല വേഷങ്ങള്‍ ലഭിക്കാതിരുന്നത്. പിന്നെ മോഡേണ്‍ വേഷങ്ങള്‍ ഗ്ലാമറസ് ആകരുതെന്ന് സരയുവിന് നിര്‍ബന്ധം ഉണ്ട്. തുറന്ന് കാട്ടുന്ന വസ്ത്രങ്ങള്‍ തന്റെ ശരീരപ്രകൃതിക്ക് ഇണങ്ങുന്നതല്ലെന്നും താരം പറഞ്ഞു. എന്നാല്‍ നാടന്‍ വേഷങ്ങള്‍ സ്ഥിരമായി ചെയ്യുമ്പോള്‍ മടുക്കുമെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends