Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ശരീരം മുഴുവന്‍ മറച്ച് അഭിനയിക്കാനില്ലെന്ന് സണ്ണിലിയോണ്‍

04 AUGUST 2016 12:51 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ശൈലിയില്‍ നിന്ന് മാറി അഭിനയിക്കാന്‍ കഴിയില്ലെന്ന് സണ്ണി ലിയോണ്‍. ഗ്ലാമര്‍ വേഷങ്ങളാണ് ചെയ്തത്. അതില്‍ നിന്ന് പെട്ടെന്ന് മാറാന്‍ കഴിയില്ല. കഴുത്ത് മുതല്‍ വിരല്‍ വരെ മൂടുന്ന വസ്ത്രമണിഞ്ഞ് അഭിനയിച്ചാല്‍ ആരും തിരിച്ചറിയില്ല. എന്തിന് പൊതുജനങ്ങള്‍ക്കിടയില്‍ അങ്ങനെ പോയിട്ട് പോലും ആരും തിരിച്ചറിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ആളുകള്‍ക്ക് തന്നെ കുറിച്ചുള്ള ധാരണ മാറാന്‍ സമയം എടുക്കുമെന്നും താരം പറഞ്ഞു. പെട്ടെന്ന് മാറിയാല്‍ പ്രേക്ഷകരത് ഉള്‍ക്കൊള്ളില്ല. ഇക്കാര്യങ്ങളൊക്കെ തനിക്ക് വ്യക്തമായി അറിയാമെന്നും അവര്‍ പറഞ്ഞു.
ബോളിവുഡില്‍ എത്തിയിട്ട് നാല് വര്‍ഷമേ ആയുള്ളൂ. വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, ബൈമാന്‍ ലവ് തുടങ്ങിയ സിനിമകളിെലാക്കെ ഗ്ലാമര്‍ കഥപാത്രങ്ങളാണെങ്കിലും ഗൗരവമേറിയ വിഷയങ്ങളാണ് അവ കൈകാര്യം ചെയ്യുന്നത്. വണ്‍ നൈറ്റ് സ്റ്റാന്‍ഡ് പേരുകൊണ്ട് അഡല്‍റ്റ് സിനിമയാണെങ്കിലും കഥയങ്ങനെയല്ല. നല്ല കാമ്പുള്ള സിനിമകളില്‍ അഭിനയിക്കാനിഷ്ടമാണ്. അതുകൊണ്ട് സ്‌ക്രിപ്റ്റ് വായിച്ച ശേഷമാണ് സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. സിനിമ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് പ്രൊഫഷണലായി സമീപിച്ചാലേ കാര്യങ്ങള്‍ നന്നാവൂ. അല്ലാതെ പണത്തിന് വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നതിനോട് യോജിപ്പില്ല.
ഹിന്ദി സിനിമകള്‍ പണ്ടേ ഇഷ്ടമായിരുന്നു. പക്ഷെ, അഭിനയിക്കാനാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. കളേഴ്‌സ് ചാനലില്‍ ബ്ഗ്‌ബോസ് പരിപാടിയില്‍ പങ്കെടുക്കുക. അതില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് അമേരിക്കയിലെ വീടിന്റെ ഡൗണ്‍പേയ്‌മെന്റ് അടക്കുക. അത് മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ, റിയാലിറ്റിഷോയില്‍ തന്റെ വ്യത്യസ്തമായ മുഖം കണ്ട് പലര്‍ക്കും ഇഷ്ടപ്പെട്ടു. ആ മാറ്റമാണ് സിനിമയിലേക്ക് വഴിതുറന്നത്. ഇന്നിപ്പോള്‍ ഇന്ത്യ മുഴുവന്‍ തനിക്ക് ആരാധകരുണ്ടെന്നും താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (12 minutes ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (35 minutes ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (50 minutes ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (1 hour ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (1 hour ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (1 hour ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (2 hours ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (9 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (10 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (10 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (13 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (13 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (13 hours ago)

Malayali Vartha Recommends