Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര ചെയ്ത സാഹസം; സംവിധായകന്‍ ഞെട്ടി!

04 AUGUST 2016 02:07 PM IST
മലയാളി വാര്‍ത്ത

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന നടിയാണ് നയന്‍താര. അതുകൊണ്ട് തന്നെയാണ് നയന്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ ലേഡിയായി നിലനില്‍ക്കുന്നതും. പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര സ്വീകരിച്ച സാഹസം കണ്ട് സംവിധായകന്‍ തന്നെ ഞെട്ടി.

തിരുനാള്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നയന്‍താരയുടെ സാഹസികാഭിനയം. വായില്‍ ബ്ലെയിഡ് വച്ച് പൊട്ടിച്ച് തുപ്പണം. ചെയ്യുമോ എന്നറിയാതെ സംശയത്തോടെയാണ് സംവിധായകന്‍ നയന്‍താരയോട് ആ രംഗത്തെ കുറിച്ച് പറഞ്ഞത്. രാംനാഥ് സംവിധാനം ചെയ്യുന്ന തിരുനാള്‍ എന്ന ചിത്രത്തില്‍ ടീച്ചറായിട്ടാണ് നയന്‍താര എത്തുന്നത്. ചിത്രം ഈ വെള്ളിയാഴ്ച (ആഗസ്റ്റ് 5) റിലീസ് ചെയ്യും              .ചിത്രത്തില്‍ ജീവയാണ് നായകന്‍. ഒരു ഗ്രാമത്തിലെ ചെറിയ ഗുണ്ടയായ ജീവയുടെ നായക കഥാപാത്രത്തിന് വായില്‍ ബ്ലെയിഡ് വയ്ക്കുന്ന ശീലമുണ്ട്. ആരോടെങ്കിലും ദേഷ്യം വന്നാല്‍ അത് വായില്‍ വച്ച് ചവച്ച് മുഖത്ത് തുപ്പും. നായകന് വേണ്ടിയാണ് നയന്‍ വായില്‍ ബ്ലെയിഡ് വയ്ക്കുന്നത്. ഇങ്ങനെ ഒരു രംഗമുണ്ടെന്ന് സംവിധായകന്‍ അല്പം മടിയോടു കൂടെയാണ് നടിയോട് പറഞ്ഞത്. ഉടനെ ചെയ്യാം എന്ന് നയന്‍താര സമ്മതിക്കുകയായിരുന്നു.

ഈ രംഗത്തിന് വേണ്ടി നയന്‍താര പ്രത്യേക പരിശീലനം എടുക്കുകയായിരുന്നു. ജീവയുമായുള്ള ഒരു ചുംബന രംഗമായിരുന്നു അത്. ചുംമ്പിച്ച് കഴിയുമ്പോള്‍ ജീവയുടെ വായിലുള്ള ബ്ലെയിഡ് നയന്‍താര വായില്‍ വച്ച് പൊട്ടിച്ച് തുപ്പണം. വളരെ അനായാസമായി നയന്‍ അത് അവതരിപ്പിച്ചത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (12 minutes ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (35 minutes ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (50 minutes ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (1 hour ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (1 hour ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (1 hour ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (2 hours ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (9 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (10 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (10 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (13 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (13 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (13 hours ago)

Malayali Vartha Recommends