Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മമ്മൂട്ടിയെ വെല്ലുവിളിച്ച് മോഹന്‍ലാലിനെ നായകനാക്കി; ആ ചിത്രം ലാലിനെ സൂപ്പര്‍സ്റ്റാറാക്കി!

05 AUGUST 2016 02:45 PM IST
മലയാളി വാര്‍ത്ത

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ താരപദവിയിലേക്ക് ഉയര്‍ത്തിയത്. ആ ചിത്രം മമ്മൂട്ടിയില്‍ നിന്ന് കൈവിട്ടു പോയതാണെന്നും എല്ലാവര്‍ക്കും അറിയാം. പക്ഷെ എന്തുകൊണ്ട് മമ്മൂട്ടി കൈവിട്ടു എന്നോ, നായകനായി മോഹന്‍ലാല്‍ വന്നു എന്നോ ആര്‍ക്കും അറിയില്ല. അതിന് പിന്നില്‍ ഒരു കഥയുണ്ട്.

മമ്മൂട്ടി നിരസിച്ച ഈ ചിത്രം മോഹന്‍ലാലിനെ നായകനാക്കി വിജയിപ്പിക്കണം എന്നത് തമ്പി കണ്ണന്താനത്തിന്റെ വാശിയായിരുന്നു. ആ വാശിയുടെ ഫലമാണ് രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയം. കഥ ഇപ്രകാരം...

മലയാളത്തിലെ ഹിറ്റ് മേക്കറായ ശശികുമാറിന്റെ ശിഷ്യന്‍ 1983 ല്‍ താവളം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ആ സമയത്തെ വന്മരങ്ങളായ പ്രേം നസീറിനെയും മധുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പാസ്‌പോര്‍ട്ട് എന്ന ചിത്രം ചെയ്ത ശേഷം, മമ്മൂട്ടിയ്‌ക്കൊപ്പം കൈ കോര്‍ത്തു. എന്നാല്‍ 1985 ല്‍ പുറത്തിറങ്ങിയ ആ നേരം അല്പ ദൂരം എന്ന ചിത്രം എട്ടു നിലയില്‍ പൊട്ടി.അടുത്ത തവണ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകന്റെ കഥയുമായി തമ്പി കണ്ണന്താനം മമ്മൂട്ടിയെ ചെന്നു കണ്ടു. ഡെന്നീസ് ജോസഫിന്റേതായിരുന്നു തിരക്കഥ. മമ്മൂട്ടി ജോഷി ടീമിന്റെ നിറക്കൂട്ട് എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥ എഴുതിയത് ഡെന്നീസായിരുന്നു. ഡെന്നീസിലും കഥയിലും വിശ്വാസമുണ്ടായിരുന്നെങ്കിലും മമ്മൂട്ടിയ്ക്ക് തമ്പിയില്‍ വിശ്വാസം പോര. ഡേറ്റില്ല എന്ന് പറഞ്ഞ് മമ്മൂട്ടി ചിത്രം നൈസായി ഉപേക്ഷിച്ചു. നിങ്ങളില്ലെങ്കില്‍, ഞാന്‍ മോഹന്‍ലാലിനെ നായകനാക്കി ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുമെന്ന് മമ്മൂട്ടിയെ വെല്ലുവിളിച്ചു തമ്പി ഇറങ്ങിപ്പോന്നു.

പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഐ വി ശശി, പത്മരാജന്‍ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളില്‍ അഭിനയിച്ച് പേരും പ്രശസ്തിയും പെരുമയും നേടി മോഹന്‍ലാലിന്റെ കരിയര്‍ തിളങ്ങികൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മോഹന്‍ലാലിന്റെ സമ്മതം കിട്ടിയതോടെ തമ്പിക്ക് വാശിയായി. ഇതിനിടയില്‍ ഒരു പൊതു ചടങ്ങില്‍ വെച്ച് അപ്രതീക്ഷിതമായി മമ്മൂട്ടിയും തമ്പിയും നേര്‍ക്കുനേര്‍ കണ്ടു മുട്ടിയപ്പോള്‍ 'വിന്‍സെന്റ് ഗോമസിന്റെ' സംഭാഷണങ്ങള്‍ ഉരുവിട്ടുകൊണ്ട് മമ്മൂട്ടി തമാശ രൂപേണ തമ്പിയെ കളിയാക്കി. തമ്പി അതൊന്നും മൈന്റ് ചെയ്തില്ല.

1986ല്‍ റിലീസ് ചെയ്ത ' രാജാവിന്റെ മകന്‍ ' കണ്ണഞ്ചിപ്പിക്കുന്ന വിജയം സ്വന്തമാക്കി. വിന്‍സെന്റ് ഗോമസിന്റെ കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങള്‍ എങ്ങും അലയടിച്ചു. ഇതേ സമയം, മറുവശത്ത് മമ്മൂട്ടിയുടെ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ തകര്‍ന്നു അടിയുകയായിരുന്നു. അപ്പോഴാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പട്ടം ചൂടിച്ചുകൊണ്ട് തമ്പി മമ്മൂട്ടിയോടുള്ള വെല്ലുവിളി ജയിച്ചത്. പക്ഷേ, പിന്നീട് മമ്മൂട്ടി തമ്പി കണ്ണന്താനം കൂട്ടുകെട്ടിന്റെ ഒരുചിത്രം കാണാനുള്ള യോഗം മലയാള സിനിമക്കുണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends