Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

'എല്ലാ കണ്ണുകളും നിങ്ങളിലാണ്'... വിമര്‍ശനങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി ഇഷ ഗുപ്ത

09 AUGUST 2017 09:56 PM IST
മലയാളി വാര്‍ത്ത

ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ അര്‍ധ നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് സുന്ദരി ഇഷ ഗുപ്ത. 'എല്ലാ കണ്ണുകളും നിങ്ങളിലാണ്' എന്ന അടിക്കുറിപ്പോടെയാണ് ഇഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ ചിലര്‍ രൂക്ഷ വിമര്‍ശനവുമായി എത്തി. നടിയുടെ ചിത്രങ്ങള്‍ അതിരുവിട്ടുപോയെന്നാണ് കൂടുതല്‍പേരുടെയും അഭിപ്രായം. പുതിയ സിനിമയുടെ പ്രചരണത്തിന് വേണ്ടിയുടെ നടിയുടെ തരംതാഴ്ന്ന പ്രവര്‍ത്തിയാണിതെന്നും മറ്റുചിലര്‍ പറയുന്നു.

മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാഹോ എന്ന ചിത്രമാണ് ഇഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ ആദ്യവാരം റിലീസ് ചെയ്യും.
വേശ്യയെന്നു വിളിച്ചതിനു പുറമെ ഇഷയെ നാണമില്ലാത്തവളെന്നും ചിലര്‍ വിളിച്ചു. ഇഷ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെയാണ് തകര്‍ക്കുന്നതെന്നും കമന്റുകള്‍ ഉയര്‍ന്നു.

പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇഷ നഗ്‌നയായതെന്നും നീലചിത്ര നായികയാവാന്‍ താല്‍പര്യമുണ്ടോയെന്നും ചിലര്‍ പറഞ്ഞു. എന്തായാലും ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ ഇഷയെ കിട്ടില്ല.

കളിയാക്കിയവര്‍ക്കും കുറ്റപ്പെടുത്തിയവര്‍ക്കും ഇഷ കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് നല്‍കിയത്. 'നാണക്കേട്' എന്ന വാക്ക് ഡിക്ഷണറിയില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ് എന്നാണു തനിക്കു തോന്നുന്നത് എന്നാണ് ഇതിനെല്ലാം ഇഷ മറുപടി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (1 minute ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (24 minutes ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (30 minutes ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (44 minutes ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (1 hour ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (1 hour ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (1 hour ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (2 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (2 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (2 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (3 hours ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (3 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (3 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (4 hours ago)

Malayali Vartha Recommends