Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

എല്ലാവരും ഞങ്ങളുടെ മക്കളാണെന്ന് പറയുന്ന സംഘടന ഇപ്പോള്‍ എവിടെ?

27 DECEMBER 2017 09:42 PM IST
മലയാളി വാര്‍ത്ത

സിനിമാ നടി പാര്‍വതി മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് പരാമര്‍ശിച്ചതിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിശബ്്ദത പുലര്‍ത്തുന്ന താരസംഘടന അമ്മയ്‌ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാവരും ഞങ്ങളുടെ മക്കളാണെന്ന് പറയുന്ന സംഘടനയെന്തേ പാര്‍വതിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഒരു നടന് പ്രശ്‌നം വന്നപ്പോള്‍ എത്രപേരാണ് രംഗത്ത് എത്തിയതെന്ന് നമ്മള്‍ എല്ലാവരും കണ്ടതല്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

പാര്‍വതിക്കെതിരെ ഇത്ര മോശമായ ആരോപണം ഉയര്‍ത്തിയവര്‍ തങ്ങളുടെ ഫാന്‍സ് അല്ലെന്നു പറയാനുള്ള ഉത്തരവാദിത്തം ആ നടനും ആ സംഘടനയ്ക്കുമുണ്ട്. നടന്‍മാര്‍ ഇക്കാര്യത്തില്‍ പരസ്യ നിലപാട് വ്യക്്തമാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരാള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലേ.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ആ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് സൈബര്‍ ഗുണ്ടകളാണ്. വോട്ടുചെയ്യാനുള്ള സ്വാതന്ത്യം ഉണ്ടെങ്കില്‍, പണം കൊടുത്ത് സിനിമ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സിനിമയെ പറ്റി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഇവര്‍ മനസിലാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സ്ത്രീകള്‍ എപ്പോഴും ഭയന്ന് പിന്‍മാറുന്ന അവസ്ഥയുണ്ടാവുന്നതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ അവര്‍ ഇത്തരത്തില്‍ ആക്രമണം തുടരുന്നത്. സൈബര്‍ ആക്രമണം നടത്തുന്ന ആളുകളുടെ എണ്ണം പേലെ ഇരകളും പെരുകകയാണ്. നമ്മുടെ നിയമവ്യവസ്ഥ വളരെ ശോചനീയമായ സാഹചര്യത്തില്‍ അത് നേരിടുകയല്ലാതെ മറ്റ് മാര്‍ഗമല്ല. ഒരു വ്യക്തിയെ തെറിവിളിച്ചാല്‍ നടപടിയെടുക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ഭയമില്ലാതെ അത് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

ഒരു പ്രശസ്തയായ നടി ആയതുകൊണ്ടാണ് പ്രശ്‌നം ഇത്രയേറെ ഗൗരവത്തിലെടുക്കാന്‍ കാരണം. പാര്‍വതി പറഞ്ഞത് ഒരു സിനിമയ്‌ക്കെതിരെയാണ് അഭിപ്രായം പറഞ്ഞത്. സ്ത്രീകളെ മോശമായ ചിത്രീകരിച്ച സിനിമയ്‌ക്കെതിരെയാണ് അവര്‍ പറഞ്ഞത്. അതില്‍ തെറ്റില്ല. അതിനെതിരെ ആശയപരമായി ആരോഗ്യപരമായാണ് നേരിടേണ്ടത്. ഈ രീതിയിലുള്ള ആക്രമണം കാണിക്കുന്നത് തോല്‍വിയാണെന്നതാണ്.

കേസില്‍ ഇതുവരെ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. എത്രപേരാണ് പാര്‍വതിയെ തെറി വിളിച്ചത്. സാധാരണ ഒരു പെണ്‍കുട്ടിക്ക് നേരെ ഉയരാത്ത രീതിയില്‍ അറസ്റ്റ് ഉണ്ടായില്‍ പാര്‍വവതി ഉയര്‍ത്തിയ മുന്നേറ്റം വിജയം കാണുക. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും കാണുന്നുണ്ട്. പലപ്പോഴും സ്്ത്രീകള്‍ കേസുമായി മുന്നോട്ട് പോവാത്തത് സ്ത്രീകള്‍ക്ക് ്അതിന്റെതായ സമയം ഇല്ലാത്ത സാഹചര്യത്തിലാണ്. കേസുമായി മുന്നോട്ട് പോകാന്‍ കാണിച്ച പാര്‍വതിയുടെ ധീരതയോട് അഭിമാനമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഒരു സ്ത്രീക്കെതിരെ ഇത്ര മോശമായ രീതിയില്‍ ഒരു പുരുഷന്‍ ആക്രമിക്കുമ്‌ബോള്‍ ഷെയര്‍ ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട്. എന്നാല്‍ അത് ഷെയര്‍ ചെയ്യുമ്‌ബോള്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ലെന്ന് പറയേണ്ട സാമാന്യ ഉത്തരവാദിത്തം പോലും ചിലര്‍ കാണിക്കുന്നില്ല. ജീവിത പോരാട്ടത്തിനിടയില്‍ ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ സര്‍ക്കാരും പൊലീസും സമൂഹവും ഒരുമിച്ച് നിന്നാലെ ഇതില്‍ നിന്നും മോചനം ഉണ്ടാകുകയുള്ളുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (16 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (25 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (42 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (49 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends