അതീവ ഗ്ലാമറസ്സായി അനു ഇമ്മാനുവേല്‍....ഇത്രയും വേണ്ടായിരുന്നുവെന്ന് ആരാധകര്‍

ആദ്യമായി ഫേസ്ബുക്കു ലൈവില്‍ എത്തിയ തെന്നിന്ത്യന്‍ നടി അനു ഇമ്മാനുവല്‍ ഇത്രയും പ്രതീക്ഷിച്ചുകാണില്ല. നടിക്ക് നേരിടേണ്ടി വന്നത് ആരാധകരുടെ പുകഴ്ത്തല്‍ മാത്രമല്ല. പവന്‍ കല്ല്യാണിനൊപ്പം അഭിനയിക്കുന്ന അനുവിന്റെ പുതിയ ചിത്രം അഗ്‌ന്യാതവാസിയുടെ ഓഡിയോ ലോഞ്ചിനു ശേഷമായിരുന്നു അനു തന്റെ ആദ്യ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.
അനുവിനെ ചടങ്ങിന് അണിയിച്ചൊരുക്കിയ മേയ്ക്കപ്പ് വിമനും നടിക്കൊപ്പം ലൈവില്‍ ഉണ്ടായിരുന്നു. ലൈവിനിടയില്‍ നൈസ് നേവല്‍ എന്നു കമന്റടിച്ചയാളോടു തായ് ങ്കു എന്നു സന്തോഷത്തോടെ അനു പറയുന്നുണ്ടായിരുന്നു.
സാധാരണ നടിമാര്‍ ഇത്തരം കമന്റുകളോട് അതിവൈകാരികമായി പ്രതികരിക്കുമ്പോള്‍ അനുവിന്റെ വ്യത്യസ്ഥമായ പ്രതികരണം ചര്‍ച്ചയാകുകയായണ്. അതിവ ഗ്ലാമറസായി അനു ലൈവില്‍ എത്തി എന്നും കൂടുതല്‍ എക്‌സ്‌പോസ് ചെയ്തു എന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ അനുവിനെതിരെ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha























