Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

മുഖത്തെ ചുളിവുകള്‍ കണ്ടിട്ട് കോസ്മെറ്റിക് സര്‍ജറി നടത്താൻ പലരും ആവശ്യപ്പെടാറുണ്ട്...

31 DECEMBER 2017 11:59 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം കരീന കപൂറാണ് സീറോ സൈസ് എന്നൊരു പ്രയോഗം കൊണ്ടുവന്നത്. ബിക്കിനിയ്ക്കനുയോജ്യമായ തീരെ മെലിഞ്ഞ ശരീരമാണ് ഇതുകൊണ്ടുദ്ദേശിയ്ക്കുന്നത്. ബോളിവുഡ് എന്നു കേട്ടാൽത്തന്നെ സൈസ് സീറോ സുന്ദരികളാണ് മനസിൽ വരിക. വിവാഹിതയായാലും അമ്മയായാലും ശരീരം കാത്തു സൂക്ഷിക്കുന്നതിൽ ബോളിവുഡ് നടിമാരെക്കഴിഞ്ഞേയുള്ളു ആരും. സീറോ സൈസ് സങ്കൽപമാണു ബോളിവു‍ഡിനു പ്രിയം.

ബോളിവുഡിൽ ശരീരസൗന്ദര്യത്തിന് പ്രാധാന്യം നല്കുന്നതുകൊണ്ടുതന്നെ ശരീരത്തിന്റെ പല അവയവങ്ങളും നടിമാർ സർജറി ചെയ്തു രൂപമാറ്റം വരുത്താറുണ്ട്. മാറിടം വരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നിരവധി താര സുന്ദരികള്‍ ബോളിവുഡില്‍ ഉണ്ട്. എന്നാല്‍ അവസരങ്ങൾ കിട്ടാൻ ശരീരത്തിൽ സർജറികളൊന്നും ചെയ്യാൻ ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിദ്യാ ബാലന്‍ തയ്യാറല്ല. വിധു വിനോദ് ചോപ്ര നിര്‍മിച്ച പരിണീതയായിരുന്നു ഹിന്ദിയിലെ വിദ്യയുടെ അരങ്ങേറ്റ ചിത്രം.

ഈ ചിത്രത്തിന്റെ ഓഡീഷനായെത്തിയ വിദ്യയോട് വലിയ മൂക്കാണെന്നും സര്‍ജറി ചെയ്യണമെന്നും വിനോദ് ചോപ്ര ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ അഭിനേത്രിയാകുന്നതിന് വേണ്ടി മൂക്ക് മുറിക്കാന്‍ വിദ്യ തയ്യാറായില്ല. എന്നാല്‍ വിനോദ് ചോപ്രയോട് മറുത്തൊരക്ഷരം പറയാനുള്ള ധൈര്യവും വിദ്യക്കുണ്ടായില്ല. ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ പ്രദീപ് സര്‍ക്കാരിനോട് വിദ്യ കാര്യം അവതരിപ്പിച്ചു.

താന്‍ മൂക്ക് ഫിക്സ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിനയിക്കാന്‍ വരികയാണെങ്കില്‍ ഈ മൂക്ക് വെച്ചുതന്നെ വരും അല്ലെങ്കില്‍ വരുന്നില്ലെന്നും വിദ്യ പറഞ്ഞു. ഒടുവില്‍ മൂക്കില്‍ കത്തിവെക്കാതെ തന്നെ വിദ്യ പടത്തില്‍ അഭിനയിച്ചു. എങ്ങനെയാണ് പ്രശ്നം ഒത്തുതീര്‍പ്പായതെന്ന് തനിക്കറില്ലെന്ന് വിദ്യ പറയുന്നു. ഇന്ന് മുഖത്തെ ചുളിവുകള്‍ കണ്ട് അത് കോസ്മെറ്റിക് സര്‍ജറിയിലൂടെ നീക്കം ചെയ്യണമെന്ന് വിദ്യയോട് പലരും ആവശ്യപ്പെടാറുണ്ടത്രേ. അവരോടും നോ എന്ന് തന്നെയാണ് വിദ്യയുടെ മറുപടി.

തനിക്ക് 38 വയസ്സായി. നല്ല 38 വര്‍ഷങ്ങള്‍ താന്‍ ജീവിച്ചുവെന്ന് ആളുകള്‍ അറിയട്ടെ എന്നാണ് വിദ്യയുടെ നിലപാട്. ഫാഷനിലായാലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ കാര്യത്തിലായാലും സ്വന്തമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ ആര്‍ജവമുള്ള അപൂര്‍വ്വം നടികളിലൊരാളാണ് വിദ്യ. തടിച്ച ശരീരത്തിന്റെ പേരില്‍ പലതവണ ബോഡി ഷെയിമിങ്ങിന് വിദ്യ വിധേയയായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (29 minutes ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (44 minutes ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (49 minutes ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (56 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (1 hour ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (1 hour ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (2 hours ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (2 hours ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (2 hours ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (2 hours ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (2 hours ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

Malayali Vartha Recommends