Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ഗായകൻ ശ്രീനിവാസിനെ സ്ത്രീപീഡന കേസില്‍ പ്രതിയാക്കി; പ്രതിഷേധവുമായി ശ്രീനിവാസും, മകള്‍ ശരണ്യയും രംഗത്ത്

04 JANUARY 2018 02:58 PM IST
മലയാളി വാര്‍ത്ത

ഒരേ പേരുള്ള ആളുകളുടെ ചിത്രങ്ങള്‍ മാറിപ്പോകുന്നത് സാധാരണമാണ്. എന്നാല്‍ പല സെലിബ്രിറ്റികള്‍ക്കും ഇത്തരത്തില്‍ നല്ല സുന്ദരന്‍ പണി കിട്ടിയിട്ടുമുണ്ട്. പ്രശസ്ത ഗായകന്‍ ശ്രീനിവാസാണ് ഈ പടം മാറലിന്റെ ദോഷം ഒടുവിലായി അനുഭവിച്ച ആള്‍. ഒരു വെബ്സൈറ്റാണ് പടം മാറി നല്‍കി കേരള- തമിഴ്നാട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള പ്രശസ്ത ഗായകന്‍ ശ്രീനിവാസിനെ സ്ത്രീപീഡന കേസില്‍ പ്രതിയാക്കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി ശ്രീനിവാസും, മകള്‍ ശരണ്യയും രംഗത്തെത്തിയിരിക്കുകയാണ്.

ഗസല്‍ ഗായകനും, ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ കേസിരാജു ശ്രീനിവാസ് ലൈംഗീകാതിക്രമ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശ്രീനിവാസിന്റെ തന്നെ വെബ് റേഡിയോ നിലയത്തിലെ റേഡിയോ ജോക്കിയുടെ പരാതിയിലാണ് ശ്രീനിവാസന്‍ അറസ്റ്റിലായത്. എന്നാല്‍ ഈ വാര്‍ത്തയ്ക്കൊപ്പം നല്‍കിയത് പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ചിത്രമായിരുന്നു.

 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീത ഇതിഹാസം പി ബി ശ്രീനിവാസ് അന്തരിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ എന്റെ ബയോഡേറ്റ എടുത്ത് ചരമക്കോളം തയാറാക്കി. ഇപ്പോള്‍ തന്റെ ചിത്രം നല്‍കി സ്ത്രീപീഡന വാര്‍ത്തയും. അതുകൊണ്ടു തന്നെ ഇത്തവണ അവര്‍ക്കെതിരെ കേസിന് പോകുകയാണെന്നും. നിയമവിദഗ്ധര്‍ക്ക് തന്നെ സഹായിക്കുവാന്‍ സാധിക്കുമോ എന്നും രോഷത്തോടെ ശ്രീനിവാസ് ട്വിറ്ററില്‍ കുറിച്ചു.

 

സംഭവത്തില്‍ മാപ്പു പറയണമെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയ മാധ്യമത്തിന്റെ കണ്ടന്റ് മാനേജര്‍ക്ക് ശ്രീനിവാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മകളും ഗായികയുമായ ഗരണ്യയും ട്വീറ്റിലൂടെ വാര്‍ത്തയ്ക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (3 minutes ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (8 minutes ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (15 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (48 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (53 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (58 minutes ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (1 hour ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 hour ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (1 hour ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (1 hour ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (1 hour ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (1 hour ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends