Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

പ്രസവ ശേഷമുള്ള കരീനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് തെറിവിളി

04 JANUARY 2018 11:17 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടി കരീന കപൂറിന്റെ ഫോട്ടോ ഷോപ്പിങ് അല്പം കൂടിയ പോയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വോഗിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ് സെക്‌സി ലുക്കിലാണ് കരീന പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ചിത്രം കൂടുതല്‍ നന്നാക്കുക എന്ന ഉദ്ദേശത്തോടെ ഫോട്ടോഷോപ്പിലൂടെ പ്രസവാനന്തരമുണ്ടായ സ്‌ട്രെച്ച് മാര്‍ക്കുകള്‍ വരെ മായ്ച്ച് കളഞ്ഞിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ സ്ത്രീക്ക് ഒരിക്കലും ഇങ്ങനെ കോട്ടം തട്ടാതെ നില്‍ക്കാനാകില്ലെന്നും ഈ ചിത്രത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകളോ ചെറിയ രീതിയിലെങ്കിലും ചാടിയ വയറോ കാണാനില്ലെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

മാഗസിന്റെ കവറിന് വേണ്ടി ചിത്രം നന്നാക്കാം പക്ഷെ ഈ പ്രവര്‍ത്തി സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുക എന്നും പ്രസവ ശേഷമുള്ള അമിതമായ വയറും തടിയും കളയാന്‍ കഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് അത് മനഃപ്രയാസമുണ്ടാക്കുമെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. ഈ ചിത്രത്തിന് പകരം പ്രസവ ശേഷം തന്റെ ശരീരത്തിന് സംഭവിച്ച മാറ്റങ്ങളെ അതേ പോലെ അഭിമാനത്തോടെ ലോകത്തെ കാണിക്കുന്ന ഒരമ്മയുടെ ചിത്രമായിരുന്നെങ്കില്‍ എത്ര നന്നായെന്നും ചിലര്‍ ചോദിക്കുന്നു.

ഇതാണ് നിങ്ങളുടെ കാഴ്ചപ്പാടില്‍ ഒരു യഥാര്‍ത്ഥ അമ്മയെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയെക്കുറിച്ചോര്‍ത്ത് വരെ നാണക്കേടായിരിക്കാമെന്നും നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഒരിക്കലും വോഗില്‍ നിന്നും ഇത്തരം ഒരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.
2016 ഡിസംബറിലാണ് കരീന തൈമൂറിന് ജന്മം നല്‍കിയത്. പ്രസവശേഷം പഴയ രൂപത്തിലേക്ക് തിരിച്ചു വരാന്‍ കഠിനമായ പരിശീലനം നടത്തിയിരുന്നു കരീന.

ദിവസം പത്തു മണിക്കൂര്‍ വരെ കരീന വര്‍ക്ക് ഔട്ട് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ തന്നെ യാതൊരു ഉടവും തട്ടാതെയുള്ള ഈ ചിത്രം ഫോട്ടോഷോപ്പല്ലെന്ന് വാദിക്കുന്നവരുണ്ട്. എങ്കില്‍ പോലും ഒരു പ്രസവം കഴിഞ്ഞതിന്റെ യാതൊരു അടയാളവും ഇല്ലാതിരിക്കുക എന്നത് അസാധ്യമാണെന്നാണ് ഇതിനെതിരെ ഉയരുന്ന വാദം. എന്ത് തന്നെ ആയാലും ഈ വിഷയത്തില്‍ വോഗ് ഇന്ത്യയോ കരീനയോ ഇത് വരെ പ്രതികരണവുമായി വന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (5 minutes ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (13 minutes ago)

കലാപരിപാടികൾക്കൊക്കെ കടിഞാൺ വീഴാൻ പോവുകയാണ്  (19 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (59 minutes ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (1 hour ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (1 hour ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (1 hour ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (2 hours ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (2 hours ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (3 hours ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (3 hours ago)

Malayali Vartha Recommends