മോഹന്‍ലാലിനെ കുറിച്ച് ശ്വേത മേനോന്‍ പറയുന്നത്

'ലാട്ടന്‍' ഞാന്‍ അങ്ങനെയാണു ലാലേട്ടനെ വിളിക്കുന്നത്. മോഹന്‍ലാലിനെക്കുറിച്ച് നടി ശ്വേത മേനോന്‍ പറയുന്നത് ഇങ്ങനെ. ഒരു ഏട്ടനെ പോലെയാണു ലാലേട്ടന്‍. ലാലേട്ടാ എന്നു നീട്ടിവിളി ഒഴിവാക്കാന്‍ വേണ്ടിയല്ല ഞാന്‍ അങ്ങനെ വിളിക്കുന്നത്. ആ സ്‌നേഹം നിറഞ്ഞ വിളിയില്‍ വാത്സല്യവും ഉണ്ട് എന്നു കരുതിക്കോളു. ലാലേട്ടന്‍ എന്നേ അമ്മ എന്നാണു വിളിക്കാറ്.
എന്താ അമ്മ അങ്ങനെ, അങ്ങനെയല്ലേ അമ്മ എന്നൊക്കെയുള്ള ലാലേട്ടന്റെ വിളിയില്‍ ഒരു രസമുണ്ട്. ലാലേട്ടനോട് എന്തു വേണമെങ്കിലും സംസാരിക്കാം ക്ഷമയോടെ കേട്ടിരിക്കുമെന്നും ശ്വേത മേനോന്‍ പറയുന്നു. എന്നാല്‍ മമ്മുക്ക വീട്ടിലെ ഒരു കാരണവരേ പോലെയാണ്. അതു കൊണ്ടു മമ്മുക്കയോടു ബഹുമാനത്തോടു കൂടിയ അകലം ഉണ്ട് എന്നും ശ്വേത പറയുന്നു.
https://www.facebook.com/Malayalivartha
























