അര്‍ജുന്‍ റെഡ്ഡിയിലെ ലിപ്‌ലോക്

തെലുങ്ക് സിനിമാ സ്‌റ്റൈലിനെ മാറ്റിമറിച്ച ന്യൂജെന്‍ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. വിജയ് ദേവരകൊണ്ടയും, ശാലിനി പാണ്ഡയുമായിരുന്നു സിനിമയിലെ താരങ്ങള്‍. സിനിമാ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ സാധാരണ തെലുങ്ക് ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു. ഈ ചിത്രത്തില്‍ ഒട്ടേറെ ലിപ്ലോക്ക് രംഗങ്ങളും ഉണ്ടായിരുന്നു.
ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പലരംഗങ്ങളിലും ഒട്ടേറെ തവണ ചുംബന രംഗത്തിന്റെ റിഹേഴ്‌സല്‍ നടത്തിയിരുന്നു. വിജയ് ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡയുടെയും കഥാപാത്രങ്ങളായ സിനിമയിലെ ലിപ് ലോക്ക് രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
https://www.facebook.com/Malayalivartha
























