Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാണ് ഈ സൂപ്പര്‍സ്റ്റാര്‍?

14 SEPTEMBER 2015 05:44 PM IST
മലയാളി വാര്‍ത്ത.

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ് ഒരു സൂപ്പര്‍ സ്റ്റാറിന്റെ അതിശയിപ്പിക്കുന്ന ഫോട്ടോ. ആരാണ് ആ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ ആളെ പിടിക്കിട്ടുമെന്നത് മറ്റൊരു വസ്തുത. ബാറ്റ്മാന്‍ സീരിസിലെ പ്രശസ്തമായ ഡാര്‍ക് നൈറ്റ് എന്ന ചിത്രത്തില്‍ ഹീത്ത് ലെഡ്ജര്‍ അവതരിപ്പിച്ച വില്ലന്‍ ജോക്കറിന്റെ വേഷത്തില്‍ സെല്‍ഫിയെടുക്കുന്ന ഈ സൂപ്പര്‍താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ തരംഗമായിരിക്കുന്നത്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ആണ് ജോക്കര്‍ വേഷത്തില്‍ സെല്‍ഫിയെടുക്കുന്നത്. \'പുതിയ ചിത്രമായ കബാലിയുടെ ഷൂട്ടിംഗിനിടെയാണ് രജനീകാന്ത് ഈ സെല്‍ഫിയെടുത്തതെന്ന് കരുതുന്നു. രഞ്ജിത് ആണ് കബാലി സംവിധാനം ചെയ്യുന്നത്. ചെന്നൈയിലെ അധോലോക രാജാവായ കബാലീശ്വരന്‍ എന്ന കഥാപാത്രമായാണ് രജനീകാന്ത് തിരശീലയിലെത്തുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബാലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയി ലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് നായിക. ഹന്‍സികയാണ് മറ്റൊരു പ്രമുഖ നായിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (28 minutes ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (39 minutes ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (55 minutes ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (1 hour ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (2 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (3 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (3 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (3 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (3 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (3 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (4 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (4 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (4 hours ago)

Malayali Vartha Recommends