Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യ സംരക്ഷണത്തിന് വ്യായമം അത്യുത്തമം.., എന്നാല്‍ ഈ സമയത്താണ് നിങ്ങള്‍ വ്യായാമം ചെയ്യുന്നതെങ്കില്‍ സൂക്ഷിക്കണം

31 OCTOBER 2021 12:50 PM IST
മലയാളി വാര്‍ത്ത

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് വ്യായാമത്തിനാണ്. പല അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വ്യയാമം കൊണ്ട് കഴിയും. എന്നാല്‍ വ്യായാമം ചെയ്യുന്ന സമയം കൃത്യമല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാറുണ്ട്. ദിനവും ചെയ്യുന്ന വ്യായാമത്തിന് ഗുണങ്ങള്‍ നിരവധിയാണ്.

എന്നാല്‍ രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും അപകടം ഉണ്ടാക്കുന്നതാണ്. തീവ്രമായ വ്യായാമം നിങ്ങളുടെ പേശികളെ നശിപ്പിക്കുന്നു. മാത്രവുമല്ല, ഉറങ്ങുന്നതിനു മുമ്ബ് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

തീവ്രമായ വ്യായാമങ്ങള്‍ നിങ്ങളുടെ ഉറക്കസമയത്തെ കുറക്കുന്നു. നിങ്ങളുടെ ഉറക്കത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ഉറക്കത്തില്‍ കൂടുതല്‍ തവണ നിങ്ങളെ ഉണര്‍ത്തുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ നിസ്സാരമായി കണക്കാക്കരുത്.

രാവിലെ വ്യായാമം ചെയ്യുന്ന ആളുകള്‍ ഉച്ചതിരിഞ്ഞോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്‌ബോള്‍ അവരുടെ വര്‍ക്കൗട്ടുകളില്‍ സ്ഥിരത പുലര്‍ത്താന്‍ സാധ്യതയുണ്ടെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends