Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്..., നിങ്ങള്‍ നിസാരമായി തള്ളക്കളയുന്ന ഈ ആറ് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വരുന്നത് വലിയ രോഗങ്ങള്‍!

05 DECEMBER 2021 11:32 AM IST
മലയാളി വാര്‍ത്ത

നമ്മള്‍ നിസാരമെന്ന് കരുതുന്ന പല പ്രശ്‌നങ്ങളും പിന്നീട് ഗുരുതരമായ വലിയ രോഗങ്ങളിലേയ്ക്ക് ആണ് എത്തപ്പെടുന്നത്. എന്നാല്‍ പുരുഷന്മാര്‍ തള്ളിക്കളയാറുള്ള ഈ കാര്യങ്ങള്‍ വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ രോഗലക്ഷണങ്ങള്‍ പുരുഷന്മാരില്‍ കണ്ടാല്‍ നിങ്ങള്‍ നിര്‍ബന്ധമായും വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

വൃഷണത്തില്‍ വേദന

പുരുഷന്മാര്‍ അവരുടെ വൃഷണത്തില്‍ വരുന്ന വേദന പലപ്പോഴും ചികിത്സിക്കാതെയും ശ്രദ്ധിക്കാതെയും അവഗണിക്കാറുണ്ട്. എന്നാല്‍ വൃക്ഷണത്തില്‍ നീരോ വീക്കമോ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വേദന വരുന്നത്. ഇത്തരം വേദനകള്‍ പലപ്പോഴും കാന്‍സറിന് വഴിതെളിക്കും.

നീണ്ടു നില്‍ക്കുന്ന ചുമ

ചില ആളുകള്‍ക്ക് ഒരുപാടു നേരം നീണ്ടു നില്‍ക്കുന്ന ചുമ ഉണ്ടാകാറുണ്ട്. ഇത്തരം ചുമകള്‍ പുരുഷന്മാര്‍ അവഗണിക്കുന്നത് പതിവാണ്. എന്നാല്‍ ശ്വാസകോശ കാന്‍സറിന്റെയോ തൈറോയ്ഡ് കാന്‍സറിന്റെയോ ലക്ഷണമായിരിക്കാം ഇത്തരം ചുമകള്‍.

ഉറക്കമില്ലായ്മ

പുരുഷന്മാരില്‍ പൊതുവായി ഉണ്ടാകുന്ന ഒരു വലിയ രോഗമാണ് ഉറക്കമില്ലായ്മ. ഉറമില്ലായ്മ മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുകയും ചെയ്യുന്നതിന് കാരണമാകുന്നു.

നിയന്ത്രിക്കാനാവാത്ത മദ്യപാന ശീലം

സ്ഥിരമായി മദ്യപിക്കുന്ന പുരുഷന്മാര്‍ മനസ്സിലാക്കാത്ത ഒരു വലിയ കാര്യം നിങ്ങള്‍ നിങ്ങളുടെ ആയുസിനെ വെട്ടി ചുരുക്കുകയാണ് എന്നതാണ്. മനുഷ്യന്റെ പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ഈ ശീലം മാറ്റി നിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്.

മലമൂത്ര വിസര്‍ജന പ്രശ്‌നങ്ങള്‍

പരുഷന്മാര്‍ക്ക് മലമൂത്ര വിസര്‍ജന സമയത്തുണ്ടാകുന്ന തടസങ്ങളും വേദനകളും കിഡ്‌നി, കരള്‍, പ്രമേഹം, മൂലക്കുരു എന്നീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആയിരിക്കും. ഇത്തരം വേദനകള്‍ മൂത്രാശയ കല്ലിനും കാരണമാകുന്നു. തുടക്കത്തില്‍ തന്നെ ഇത്തരം വേദനകളെ അവഗണിക്കാതെ ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്.

വിട്ടുമാറാത്ത തലവേദന

പലപ്പോഴും ജോലിക്കിടയിലോ ജോലി കഴിഞ്ഞു വരുമ്പോഴോ ഒക്കെ പുരുഷന്മാരില്‍ തലവേദന ഉണ്ടാകാറുണ്ട്. ഇത്തരം വിട്ടുമാറാത്ത തലവേദന തലച്ചോറിനെ ബാധിക്കുന്ന എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. ഈ തലവേദന മാറാന്‍ വേദന സംഹാരി കഴിച്ച് ഒഴിവാക്കുന്ന ശീലം ഉപേക്ഷിച്ച് വിദഗ്ദ ഡോക്ടര്‍മാരുടെ ചികിത്സ തേടുന്നതാണ് നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (32 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (39 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends