Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യ സംരക്ഷണത്തില്‍ വില്ലനാകുന്ന മുഖത്തെ പാടുകളും കറുത്ത കുത്തുകളും മാറാന്‍ വഴികള്‍ പരീക്ഷിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

11 DECEMBER 2021 09:46 AM IST
മലയാളി വാര്‍ത്ത

സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇതില്‍ വില്ലനാവുന്ന ഒന്നാണ് മുഖത്തെ പാടുകളും കറുത്ത കുത്തുകളും. എന്നാല്‍ പലപ്പോഴും ഇതിനെ പൂര്‍ണമായും മാറ്റുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു പോവുന്നു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്‌ബോള്‍ ചര്‍മ്മത്തിന്റെ കാര്യത്തിലും വളരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.

കറുത്ത പാടുകളും, സണ്‍ സ്പോട്ടുകളും, ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങളും നിങ്ങളുടെ മുഖത്തും, കയ്യിലും, ചുമലുകളിലും പ്രത്യക്ഷപ്പെടാം. സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന സ്ത്രീകള്‍ക്ക് മുഖത്ത് ഇത്തരത്തില്‍ തവിട്ട് നിറമുള്ള പാടുകള്‍ ഉണ്ടാകുന്നത് ഏറെ  വിഷമം ഉണ്ടാക്കും.

ഇവ നീക്കം ചെയ്യുന്നതിന് അല്പം സമയമെടുക്കുമെങ്കിലും അത് ഏറെ പ്രയാസമുള്ള ഒന്നല്ല.വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരക്രിയകള്‍ വഴി ഇത്തരം പാടുകളെ അകറ്റി മുഖ സൗന്ദര്യം വീണ്ടെടുക്കാം മുഖത്തുണ്ടാവുന്ന ചെറിയ പാടുകള്‍ പോലും പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്നതാണ്.

അതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള വഴികള്‍ തേടുന്ന അവസ്ഥയില്‍ അത് ചര്‍മ്മത്തിന് ദോഷം ചെയ്യില്ലെന്ന് ഉറപ്പ് വരുത്തണം. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്താണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (30 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (37 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends