Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവര്‍ക്കും സൗന്ദര്യം വേണം... എന്നാല്‍ പലര്‍ക്കും സൗന്ദര്യത്തിന് വേണ്ടി എന്ത് ചെയ്യണമെന്നറിയില്ല...

14 JUNE 2022 09:29 PM IST
മലയാളി വാര്‍ത്ത

മനുഷ്യരായി പിറന്ന എല്ലാവരും സൗന്ദര്യത്തിന്റെ കാര്യത്തില്‍ കുറച്ചെങ്കിലും ശ്രദ്ധിക്കും. എനിക്ക് സൗന്ദര്യത്തെ കുറിച്ച് യാതൊരു പ്രശ്‌നവുമില്ല എന്ന് പറയുന്നവര്‍പോലും പുറത്തേക്ക് ഇറങ്ങുകയാണെങ്കില്‍ കണ്ണാടിയില്‍ മുഖം ഒന്ന് നോക്കാതെ പുറത്തിറങ്ങില്ല. അതുകൊണ്ട് തന്നെയാണ് പറയുന്നത് മനുഷ്യരാണോ അല്പം സൗന്ദര്യബോധവും ഉണ്ടാകും.

എന്നാല്‍ സൗന്ദര്യബോധും ഉണ്ടെങ്കിലും പലര്‍ക്കും എങ്ങനെ തങ്ങളുടെ സൗന്ദര്യം നിലനിത്തണം എന്ന അറിവ് ഇല്ല. തിളങ്ങുന്ന ചര്‍മ്മത്തിനായി വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിപക്ഷം പേരും. എന്നാല്‍ ഓരോരുത്തരുടെയും ചര്‍മത്തിന്റെ സ്വഭാവം വ്യത്യസ്തമായതിനാല്‍ അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ വേണം ഉയോഗിക്കാന്‍.

രെങ്കിലും പറയുന്നത് കേട്ട് അല്ലെങ്കില്‍ കണ്ണില്‍ക്കണ്ട ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടാതെ ചര്‍മത്തിന്റെ സ്വഭാവം മനസിലാക്കി അനുയോജ്യമായവ വാങ്ങുന്നതാണ് ബുദ്ധി. എല്ലാവരും ഏറ്റവും ജനപ്രിയമായ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാറാണ് പതിവ്. എന്നാല്‍ ഇവ എല്ലാവര്‍ക്കും ചേരുന്നത് ആയിരിക്കില്ല.

നിങ്ങളുടെ ചര്‍മ്മം ഏത് തരത്തിലുള്ളതാണെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. എണ്ണമയമുള്ളതോ വരണ്ടതോ സെന്‍സിറ്റീവായതോ ആയ ചര്‍മ്മമാണെങ്കില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും അതിനനുസരിച്ചുള്ളതാവണം. ഓണ്‍ലൈന്‍ റിവ്യൂകളുടെയും സ്റ്റാറുകളുടെയും അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കരുത്. അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളാണ് നോക്കേണ്ടത്. ആ ചേരുവകള്‍ നമ്മുടെ ചര്‍മ്മത്തിന് അനുയോജ്യമാണോ എന്ന കാര്യമാണ് ഏറ്റവും പ്രധാനം.

നിങ്ങളുടെ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തി വൃത്തിയോടെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, സൂര്യനില്‍ നിന്ന് ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. ഏതെങ്കിലും പുതിയ ഉല്‍പ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. അതായത് മുഖത്ത് ഉപയോഗിക്കുന്നതിന് മുമ്പായി നിങ്ങളുടെ കൈത്തണ്ടയില്‍ ആദ്യം പരീക്ഷണം നടത്തണം.

ഈ രീതിയില്‍ പരീക്ഷിക്കുമ്പോള്‍ അലര്‍ജികള്‍ തിരിച്ചറിയാന്‍ സാധിക്കും. അലര്‍ജിയൊന്നും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇത് മുഖത്ത് പരീക്ഷിക്കാം. ചര്‍മ്മസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ഡെര്‍മറ്റോളജിസ്റ്റിന് കഴിയും.

ഇപ്പോഴുള്ള തലമുറ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണെന്ന് തന്നെ പറയാം. കാരണം ഈ തലമുറയിലെ കുറച്ചെങ്കിലും പേര്‍ നമ്മുടെ പരമ്പരാഗത സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ കുറിച്ച് അന്വേഷിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. പണ്ട് കാലങ്ങളില്‍ ക്രീമുകളോ ഷാമ്പുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവര്‍ പ്രകൃതിയില്‍ നിന്നുള്ള ചിലപച്ചിലകളും മറ്റുമാണ് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറ്.

അത് വളരെ ഫലവത്തായതുമാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീട്ടിലെ പ്രായമായവരുടെ തലമുടി ഇപ്പോളും കൊഴിയാതെയും നരയ്ക്കാതെയും ഇരിക്കുന്നത്. നമ്മുടെ യുവ തലമുറയുടെതാണെങ്കിലോ മുഴുവന്‍ തലമുടിയും നര ബാധിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഇവര്‍ പഴമയെ തേടി പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (31 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (38 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends