Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

ഭൂമിയിലേയ്ക്കു പൊഴിയുന്ന അന്യഗ്രഹ ജീവികളുടെ ഡിഎന്‍എയുമായി ചേര്‍ന്ന് സിക വൈറസ് അതിമാരകരോഗം പടര്‍ത്താനിടയുണ്ടെന്ന് ശാസ്ത്രലോകം

02 MARCH 2016 04:56 AM IST
മലയാളി വാര്‍ത്ത.

ബഹിരാകാശത്തു നിന്നും ഭൂമിയിലേയ്ക്ക് പൊഴിഞ്ഞു കൊണ്ടിരിക്കുന്ന അന്യഗ്രഹ ജീവികളുടെ ജനിതക വസ്തുക്കള്‍ സിക വൈറസുമായി ചേര്‍ന്ന് പ്രസ്തുത വൈറസിന് അപൂര്‍വ്വശക്തി പ്രദാനം ചെയ്യാനിടയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കി.
അനതിവിദൂര ഭാവിയില്‍ തന്നെ ഇതു നടന്നേക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ നിയന്ത്രണവിധേയമാക്കാന്‍ ആവാത്ത ഗുരുതരമായ രോഗം പടര്‍ന്നു പിടിച്ച് മനുഷ്യരാശിയുടെ നാശത്തിനു തന്നെ കാരണമായേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.
ആദ്യം കണ്ടെത്തിയ സിക വൈറസിന്റെ സ്വഭാവത്തിന് മാറ്റം ഇപ്പോഴേ വന്നു കഴിഞ്ഞു. 1947-ല്‍ കുരങ്ങുകള്‍ക്കിടയില്‍ ഈ വൈറസിനെ കണ്ടെത്തുമ്പോള്‍ അതിന് കൊതുകിലൂടെ മാത്രമേ പകരാന്‍ കഴിവുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇത് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്നായിട്ടുണ്ട്. വളരെ പെട്ടെന്ന് ഈ വൈറസിന് ജനിതക പരിണാമം സംഭവിച്ച് അതിമാരക ദോഷങ്ങള്‍ മനുഷ്യരില്‍ ഏല്പിക്കാന്‍ കഴിവുള്ള സ്ഥിതിയിലേക്കെത്തുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ ആശങ്ക.
അന്യഗ്രഹ ജീവികളുടെ ഡിഎന്‍എ ആകാശത്തു നിന്ന് മഴപോലെ പൊഴിയുന്ന പ്രതിഭാസത്തിന് പാന്‍സ്‌പേര്‍മിയ എന്നാണ് പേര്. ഇത്തരം ഡിഎന്‍എയുമായി സംയോജിച്ചതിനാലാവണം ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടെ അതിനു സ്വഭാവമാറ്റം ഉണ്ടായി, ലൈംഗിക ബന്ധത്തിലൂടെ പകരാന്‍ ഇടയുള്ള സ്വഭാവം ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ലോകത്ത് ഉണ്ടായിരുന്ന വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കും ഇപ്പോള്‍ വളരെയേറെ ജനിതക മാറ്റം ഉണ്ടായതിന്റെ പ്രധാന കാരണം പാന്‍സ്‌പേര്‍മിയ എന്ന ഈ പ്രതിഭാസം കൊണ്ടാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ പ്രൊഫസര്‍ ചന്ദ്ര വിക്രമസിംഗെ വളരെ നാളുകള്‍ക്കുമുമ്പ് തന്നെ അവകാശപ്പെട്ടിരുന്നു. വളരെ പെട്ടെന്നു തന്നെ അന്യഗ്രഹജീവികളുടെ ഇത്തരം ഡിഎന്‍എയെ പിടിച്ചെടുക്കാനുള്ള കഴിവ് സിക വൈറസുകള്‍ക്കുണ്ടെന്നുള്ളത് ആശങ്കയ്ക്കു വക നല്‍കുന്നുണ്ടെന്നാണ് ശാസ്ത്രപക്ഷം ഇപ്പോള്‍ തന്നെ സിക വൈറസിന്റെ സ്വഭാവത്തിന് പരിണാമം സംഭവിച്ചു കഴിഞ്ഞതിനാലാണ് അതു പകരുന്ന രീതിയില്‍ മാറ്റം ഉണ്ടായതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
അന്യഗ്രഹ ജീവികള്‍ ഭൂമിയിലേയ്ക്ക് ഡിഎന്‍ എ പൊഴിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇതു ശരിയാണെന്നു വിശ്വസിക്കാവുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍സിലെ പ്രൊഫസര്‍ മില്‍ട്ടണ്‍ വെയ്ന്‍ റൈറ്റ് ഇതു തെളിയിക്കാനായി ഭൂമിയുടെ അന്തരീക്ഷത്തിന്റെ രണ്ടാമത്തെ മേഖലയായ സ്ട്രാറ്റോസ്ഫിയറിലേയ്ക്ക് ബലൂണുകള്‍ അയച്ചിരുന്നു. അതില്‍ പറ്റിയിരുന്ന കണങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊടിയോടൊപ്പം ഭൂമിയില്‍ ഉള്ളതല്ലാത്ത മറ്റു ചില ഡിഎന്‍എയുടെ സാന്നിദ്ധ്യവും കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇപ്പോള്‍ കൊതുകു കടിയിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന സിക വൈറസ് ജലദോഷം പോലെ വായുവിലടെ പകരുന്ന സ്ഥിതിയിലെത്തിയാല്‍ എന്താവും സംഭവിക്കുക എന്നത് ചിന്തിക്കാവുന്നതേയുള്ളൂ. സിക വൈറസിന്റെ സ്വാധീനം മൂലം ഇപ്പോള്‍ മൈക്രോസെഫാലി എന്ന തലച്ചോര്‍ ചുരുങ്ങുന്ന സ്ഥിതിവിശേഷമാണ് ഗര്‍ഭസ്ഥശിശുക്കളിലുണ്ടാവുന്നത്. കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന സിക വൈറസ്, നിയന്ത്രണവിധേയമാക്കാന്‍ പറ്റാത്ത എന്തെങ്കിലും പുതിയ മാരകരോഗം മനുഷ്യരിലേയ്ക്കു പകര്‍ത്തുകയാണെങ്കില്‍, അത് നിസ്സാരമായി വായുവിലൂടെ പകരുന്നതാണെങ്കില്‍, മനുഷ്യരാശിയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാവുമെന്നതാണു വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (8 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (11 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends