Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

പ്രമേഹ രോഗം നിങ്ങളെ കീഴടക്കുന്നുവോ ?അക്യുപങ്‍ചറിലൂടെ പ്രമേഹത്തെ കീഴടക്കാം ; മറ്റ് രോഗങ്ങൾക്കും ഈ ചികിത്സ രീതി ഫലപ്രദം; അറിയേണ്ടതെല്ലാം

04 DECEMBER 2019 06:36 PM IST
മലയാളി വാര്‍ത്ത

ആരോഗ്യപരമായി നാം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ഷുഗർ എന്ന വ്യാധി. ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നെ പല രോഗങ്ങളിലേക്കും ഇത് കൊണ്ട് പോകും. കൂടിയും കുറഞ്ഞുമൊക്കെ നിന്ന് ഷുഗർ നമ്മെ ചുറ്റിപറ്റി നിൽക്കും. പലരും ഗുളിക കഴിക്കാറുണ്ട്. പലരും ഇൻസുലിൻ എടുക്കാറുണ്ട്. ഏതായാലും ഷുഗർ എന്ന ഈ രോഗത്തെ കീഴടക്കാൻ ചൈനീസ് ചികിത്സാരീതിയായു അക്യുപങ്‍ചര്‍ ഉണ്ട് . വളരെ ഫലപ്രദമായ ചികിത്സാ രീതിയാണ് ഇത് . സൂചി കുത്തുക എന്നാണ് അക്യുപങ്‍ചര്‍ എന്ന വാക്കിനര്‍ത്ഥം. അക്യൂസ് എന്നാല്‍ സൂചി, പങ്‍ചൂറെ എന്നാല്‍ കുത്തുക. ശരീരത്തിലെ ചില പ്രത്യേക സ്ഥാനങ്ങളില്‍ സൂചി കുത്തി ഉത്തേജിപ്പിച്ചുകൊണ്ടുള്ള ചികിത്സയാണ് അക്യുപങ്‍ചര്‍.

അക്യുപങ്‍ചറിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ പലരുടേയും ഉള്ളില്‍ ഉണ്ടാകുന്ന ഒരു സംശയമാണ്, അക്യുപങ്‍ചര്‍ ചെയ്യുമ്പോള്‍ വേദനയുണ്ടാകുമോ എന്നുള്ളത്. അക്യുപങ്‍ചര്‍ ചെയ്യുമ്പോള്‍ വലിയ വേദന ഉണ്ടാകാറില്ല എന്നതാണ് സത്യം .. ചില പോയിന്‍റുകളില്‍ കുത്തുമ്പോള്‍ വളരെ ചെറിയ ഒരു വേദന ഉണ്ടായേക്കാനുള്ള സാധ്യതയുണ്ട് . ഒരു ദിവസത്തെ ചികിത്സയ്ക്ക് 20-40 മിനിറ്റുവരെ സമയം എടുക്കും. ചില രോഗങ്ങള്‍ക്ക് ഒരു മണിക്കൂര്‍ വരെ ചികിത്സ നീണ്ടേക്കാം. അത്തരത്തിലുള്ള 15-20 വരെയുള്ള ദിവസങ്ങള്‍ നീളുന്ന കോഴ്സുകളാണ് ഓരോ രോഗിക്കുമുള്ള ചികിത്സയും.

എല്ലാ രോഗങ്ങള്‍ക്കും അക്യുപങ്‍ചറില്‍ ചികിത്സയുണ്ട് എന്ന കാര്യം അറിയാമോ ?. എന്നാല്‍ പലര്‍ക്കും ഈ ചികിത്സാരീതി വേദനയ്ക്ക് മാത്രമുള്ളതാണെന്ന ഒരു തെറ്റിദ്ധാരണയുണ്ട് . വേദന സംഹാരി മാത്രമല്ല അക്യുപങ്‍ചര്‍. തലവേദന, വയറു സംബന്ധമായ അസുഖങ്ങള്‍, സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങള്‍, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, ഞരമ്പു സംബന്ധമായ പ്രശ്നങ്ങള്‍, പരാലിസിസ് തുടങ്ങി എന്തിനും ഇതില്‍ ചികിത്സയുണ്ട്. സാധാരണ പനിയും ചുമയും ആയാലും അക്യുപങ്‍ചര്‍ ചികിത്സയിലൂടെ സുഖപ്പെടുത്താന്‍ സാധിക്കും.

അക്യുപങ്‍ചറില്‍ പഥ്യമില്ല. എന്നാല്‍ ഒരു പ്രമേഹ രോഗിയാണ് ചികിത്സ തേടി വരുന്നത് എങ്കില്‍ ആ രോഗത്തിന് അനുസരിച്ചുള്ള ഒരു ഭക്ഷണക്രമം ചികിത്സകര്‍ നിര്‍ദേശിക്കും .
ഡയബറ്റിക്‍സ് നിയന്ത്രിക്കാന്‍ അക്യുപങ്‍ചര്‍ വളരെ ഫലപ്രദമാണ്. നമ്മുടെ ശരീരത്തില്‍ ഇന്‍സുലിന്‍റെ അളവ് കുറയുന്നതാണല്ലോ സാധാരണയായി പ്രമേഹം എന്ന് പറയുന്നത് . രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കൂടുമ്പോള്‍ ഇതിനെ നിയന്ത്രിക്കാനുള്ള ഇന്‍സുലിന്‍ ഉത്‍പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് അതുവഴി ഇന്‍സുലിന്‍റെ ഉത്പ്പാദനം മെച്ചപ്പെടുത്താനും ഇതുവഴി ഷുഗര്‍ ലെവല്‍ കണ്‍ട്രോള്‍ ചെയ്യാനും അക്യുപങ്‍ചര്‍ ചികിത്സ വഴി സാധിക്കും..

ഷുഗർ പോലൊരു അസുഖത്തിന് അക്യുപങ്‍ചര്‍ ചെയ്യുക എന്ന കാര്യം പ്രായോഗികമായി ശരിയാവില്ല. എന്നാല്‍ എത്ര മരുന്നുകള്‍ കഴിച്ചാലും മെഡിക്കല്‍ ലെവല്‍ താഴാതെ നില്‍ക്കുന്നവര്‍ക്ക് അക്യുപങ്‍ചര്‍ ചികിത്സ കൊണ്ട് ഈ ലെവല്‍ കുറച്ചുകൊണ്ടുവരാ‍ന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ കാന്‍സര്‍ രോഗത്തിനും ഒരു സപ്പോര്‍ട്ടീവ് ചികിത്സാരീതിയാണ് അക്യുപങ്‍ചര്‍. പാലിയേറ്റീവ് ഏരിയയിലാണ് അക്യുപങ്‍ചറിന്‍റെ റോള്‍. വേദന നിയന്ത്രിച്ച് നിര്‍ത്താനും മോഡേണ്‍ മെഡിസിന്‍റെ സൈഡ് എഫക്ട് കുറയ്ക്കാനും അക്യുപങ്‍ചര്‍ കൊണ്ട് സാധിക്കും.
ചുരുക്കി പറഞ്ഞാൽ ഈ ചിക്ലിസിയുടെ ഉപയോഗങ്ങളും ഗുണങ്ങളും ഇവയാണ്,.
*അക്യുപങ്‍ചര്‍ വളരെ ലളിതമായി ചികിത്സാരീതിയാണ്
*സൈഡ് എഫക്ട് ഒന്നുമില്ല
*മരുന്നുകള്‍ ഉപയോഗിക്കേണ്ടതില്ല, അതുകൊണ്ടുതന്നെ മറ്റ് ചികിത്സകള്‍ ചെയ്യുന്നവര്‍ക്കും അക്യുപങ്‍ചര്‍ ചെയ്യാം.
*വളരെ വേഗത്തിലുള്ള രോഗശമനം
മിക്കവാറും രോഗങ്ങള്‍ക്ക് ഫലപ്രദമാണ്
*പഥ്യമില്ല
*ഭാവിയില്‍ ഒരിക്കലും മായം കടന്നുവരാന്‍ സാധ്യതേയില്ലാത്ത ചികിത്സാരീതിയാണ്
*സ്വയം ചികിത്സ പറ്റില്ല
*യാതൊരു ദോഷവുമില്ലാത്ത ചികിത്സാരീതിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 minute ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (10 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (15 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (17 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (32 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (1 hour ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (1 hour ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (4 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (4 hours ago)

Malayali Vartha Recommends