Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ചെവി കടിക്കുന്നുണ്ടോ ? കൈയിൽ കിട്ടുന്ന വസ്തു തിരുകി കയറ്റുകയാണോ? അപകടമാണത് ! ചെവി കടിക്കുമ്പോൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാണ്

05 DECEMBER 2019 06:14 PM IST
മലയാളി വാര്‍ത്ത

ചെവി കടി എപ്പോൾ വേണമെങ്കിലും ആർക്കും , വരുന്ന ഒരു കാര്യമാണ്. ചെവി കടിച്ചിട്ട് വയ്യ എന്ന് പരാതിപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. ചെവി ചൊറിയുേമ്പാൾ കൈയിൽ കിട്ടുന്ന വസ്തു അത് ബഡ്സ് ആകട്ടെ , സേഫ്റ്റി പിന്നോ ഹെയർപിന്നോ പേനയോ എന്തുമാകട്ടെ ചെവിയിലിട്ട് തിരക്കിലും ചെവിതോണ്ടും. എടുത്ത് ചൊറിയലുമെല്ലാം എല്ലാവരും പരീക്ഷിച്ച് മടുത്തിരിക്കും. ഇതൊന്നും ചെയ്യാൻ പാടില്ലെന്ന് അറിയാമെങ്കിലും ചെവി ചൊറിയുന്നതിെൻറ അസ്വസ്ഥത കൂടുേമ്പാൾ എല്ലാം പരീക്ഷിക്കുകയും അതിെൻറ സുഖം അനുഭവിക്കുകയും ചെയ്യുന്നവരാണ് പലരും. പലപ്പോഴും ചെവിക്കുള്ളിൽ മുറിവുണ്ടാകുന്നതിനും അണുബാധക്കും ഇത് ഇടവരുത്തും എന്ന കാര്യം പലരും മറക്കുന്നു . മുതിർന്നവരെ കണ്ട് കുട്ടികൾ അനുകരിക്കുന്നതും അപകടകരമായ പ്രവണതയാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നറിയാമോ ?

ചെവിക്കുള്ളിൽ ചെറിയ രോമങ്ങളുണ്ട്. ചിലരിലെ രോമങ്ങൾ സെൻസിറ്റിവിറ്റി കൂടിയതായിരിക്കും. അവ ചെറിയ പൊടി പടലങ്ങൾ പറ്റുേമ്പാഴേക്കും അസ്വസ്ഥമാകും. ഇതാണ് ഇടക്കിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നതിെൻറ പ്രധാന കാരണം. വരണ്ട ത്വക്ക് ഉള്ളവർക്കും ചെവി ചൊറിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന കാര്യം മറക്കരുത്.

ചെവി ചൊറിച്ചിലിന് എന്തു ചെയ്യും?
ചെവി കടി അവസാനിപ്പിക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.

വെളുത്തുള്ളി
വെളുത്തുള്ളി ചതച്ച് ചൂടാക്കിയ എണ്ണയിലോ അല്ലെങ്കിൽ എള്ളെണ്ണയിലോ അൽപ്പ നേരം കുതിർത്ത് വെക്കുക. എണ്ണയിൽ നിന്ന് വെളുത്തുള്ളി അരിച്ചെടുക്കുക. ശേഷം എണ്ണ കർണ്ണ നാളത്തിൽ ഒഴിക്കാം. ഇത് ചെവി െചാറിച്ചിലിന് ഏറ്റവും നല്ല പരിഹാര മാർഗമാണ്. ഇവയൊക്കെ ചെവി കടിക്ക് പരീക്ഷിക്കാവുന്ന കാര്യങ്ങലളാണ്.


കറ്റാർ വാഴ
കറ്റാർവാഴക്കുള്ളിലെ ജെൽ എടുക്കുക. തല ചെരിച്ചു പിടിച്ച് മൂന്ന് നാലു തുള്ളി ജെൽ ചെവിക്കുള്ളിൽ ഇറ്റിക്കുക. അൽപ്പ സമയം അത് ചെവിക്കുള്ളിൽ തങ്ങാൻ അനുവദിക്കുക. ആന്തരിക കർണത്തിലെത്തുന്ന കറ്റാർ വാഴ ജെൽ അവിടത്തെ പിഎച്ച് ലെവൽ സാധാരണ നിലയിലാക്കാൻ സഹായിക്കും. കൂടാതെ ചെവിയിലെ വരണ്ട ത്വക്കിലെ എണ്ണമയമുള്ളതാക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റുകയും ചെയ്യും.

ഇഞ്ചി
ഇഞ്ചി അണുനാശക സ്വഭാവമുള്ളതാണ്. അതുകൊണ്ട് തെന്ന ഇത് ചെവിവേദനയും ചൊറിച്ചിലും മാറ്റും. ഇഞ്ചിനീര് നേരിട്ട് ചെവിയിലേക്ക് ഒഴിക്കരുത്. മറിച്ച് ബാഹ്യകർണ്ണത്തിൽ ഒഴിക്കാം.

ഒായിൽ
പല ഒായിലുകളും ചെവി ചൊറിച്ചിലിന് ശമനം നൽകുന്നതാണ്. വെളിച്ചെണ്ണ, വെജിറ്റബിൾ ഒായിൽ, ഒലീവ് ഒായിൽ, ടീ ട്രീ ഒായിൽ എന്നിവ ഉദാഹരണങ്ങളാണ്. ഒരു സ്പൂൺ ഒായിൽ എടുത്ത് അൽപ്പം ചൂടാക്കുക. സഹിക്കാവുന്നത്ര മാത്രമേ ചൂടാക്കാവൂ. ഒരു ഡ്രോപ്പറിൽ ചൂടാക്കിയ ഒായിൽ എടുത്ത് തല ചെരിച്ചു പിടിച്ച് ചെവിയിൽ ഇറ്റിക്കാം. രണ്ടു മിനുട്ടിന് ശേഷം തല നേരെയാക്കി ഒായിൽ കളയാം. കൂടുതൽ ഉെണ്ടങ്കിൽ തുടച്ചു കളയാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (20 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (31 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (39 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (47 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (55 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (10 hours ago)

Malayali Vartha Recommends