Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സ്വന്തം ലൈംഗികത മറച്ചുവെച്ചു ജീവിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ അത് തുറന്ന് പറയാന്‍ തയ്യാറാകാത്തവര്‍ക്ക് തങ്ങളുടെ വിവാഹം അല്ലെങ്കില്‍ തങ്ങളുടെ ജീവിതം പ്രചോദനമാകട്ടെ; ലെസ്ബിയൻ അല്ലെങ്കിൽ ഗേ നേരിവേണ്ടിവരുന്ന അഞ്ച് പ്രശ്നങ്ങൾ ഇതാണ്...

12 DECEMBER 2019 03:49 PM IST
മലയാളി വാര്‍ത്ത

സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, അബ്ദുല്‍ റഹിം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി മാറുന്നത്. 'അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയപ്പെട്ടത്. 'വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് വേണമെന്നും ഇവർ ആഗ്രഹിക്കുന്നു. നിവേദിന്റെ ഒരു പെണ്‍സുഹൃത്ത് അതിന് തയ്യാറാണെന്ന് പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഐവിഎഫ് വഴി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനു- നികേഷ് എന്നിവരിലെ സോനു മുന്‍പ് എന്‍റെ കൂടെ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അവര്‍ വിവാഹിതരാകുന്നതിന് മുന്‍പ് തന്നെ ഞാനും റഹീമും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. അവരുടെ വിവാഹവും ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയെന്നും ഇവർ പറയുന്നു.

സ്വന്തം ലൈംഗികത മറച്ചുവെച്ചു ജീവിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ അതുതുറന്ന് പറയാന്‍ തയ്യാറാകാത്തവര്‍ക്ക് തങ്ങളുടെ വിവാഹം അല്ലെങ്കില്‍ തങ്ങളുടെ ജീവിതം പ്രചോദനമാകട്ടെ എന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പലര്‍ക്കും ഇതുതുറന്നുപറയാന്‍ ഭയമാണ്. വീട്ടില്‍ നിന്ന് പുറത്താക്കുമോ, ഒറ്റപ്പെടുമോ എന്ന പേടിയാണ് പലര്‍ക്കും. അത്തരക്കാര്‍ മുന്നോട്ട് വരണമെന്നും ഇവർ പറയുന്നു. ഇക്കൂട്ടത്തിൽ സുഹൃത്തിന് നേരിടേണ്ടിവന്ന ദുരനുഭവവും ഇവർ വെളിപ്പെടുത്തുന്നു. അദ്ദേഹം താന്‍ ഒരു ഗേയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാർ അയാളെ മനോരോഗാശുപത്രിയില്‍ കൊണ്ടു ഇടുകയും 'Male hormone'-ന്‍റെ ഗുളികള്‍ കഴിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു. പക്ഷെ ഒരു ലെസ്ബിയൻ അല്ലെങ്കിൽ ഗേ നേരിടുന്ന അഞ്ച് പ്രശ്നങ്ങളെക്കുറിച്ച് ആദ്യമേ മനസിലാക്കിയില്ലെങ്കിൽ നേരിടേണ്ടിവരുന്ന ആരോഗ്യ പ്രശ്നങ്ങളും ഗുരുതരമാണ്.

1. സ്വവര്‍ഗ്ഗാനുരാഗികൾക്ക് ഉണ്ടാകുന്ന ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ് മാനസിക പ്രശനങ്ങൾ. സമൂഹത്തിൽ നിന്ന് നേരിടുന്ന അവഗണന തന്നെയാണ് മാനസിക പ്രശ്നത്തിനുള്ള പ്രധാന കാരണം എന്ന് പറയാം. സ്വവര്‍ഗ്ഗാനുരാഗം ക്രിമനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെങ്കിലും ഇത് അംഗീകരിക്കാൻ സമൂഹം ഇപ്പോഴും തയ്യാറല്ല. ഇവരെ സമൂഹം മാറ്റി നിർത്തുന്നു. വിദേശത്തു ഇതൊന്നും വല്യ കാര്യമല്ല എന്നുള്ളത് കൊണ്ട് വിദേശത്തു താമസിക്കാൻ നിർബന്ധിതരാകുന്നു.

 

2. വിഷാദരോഗം ആരിലും വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു വിഷാദരോഗം കൂടുതൽ ആയിരിക്കും. അതിന്റെ പ്രധാന കാരണം തനിക്ക് ഇഷ്ടപെട്ട പങ്കാളിയോട് കൂടെ ജീവിക്കാൻ സാധിക്കാത്തത് തന്നെയാണ്. സമൂഹത്തിന്റെ കണ്ണിൽ ഇവർ പലപ്പോഴും അപഹാസ്യർ ആകുന്നു. ഇതൊക്കെ വിഷാദ രോഗത്തിന് കാരണമാകുന്നു. ഇത് തിരിച്ചറിഞ്ഞു ചികിത്സ നൽകിയില്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകും. ഇത് ഡിപ്രഷൻ ഉണ്ടാക്കുന്നു. അതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.

3. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പല രോഗങ്ങൾക്കും കാരണമാകുന്നു. സ്വവർഗ്ഗരതിക്കാർക്ക് പലപ്പോഴും പല പങ്കാളികൾ ഉണ്ടാകും. അത് കൊണ്ട് തന്നെ പലപ്പോഴും ഇന്‍ഫെക്ഷന്‍, ഹെര്‍പിസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നു. ഇത്തരക്കാർക്കു എയിഡ്സ് പോലും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

സ്വവർഗ്ഗരാതിക്കാർക്ക് ഉണ്ടാകുന്ന മറ്റൊരു രോഗമാണ് മലദ്വാരത്തിലെ കാൻസർ. ഇതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം കൊണ്ട് ഉണ്ടാകുന്നവ തന്നെ. എപ്പോളും വൃത്തിയായി ഇരിക്കാൻ ശ്രദ്ധിക്കണം. സുരക്ഷിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഒരു പങ്കാളിയിൽ മാത്രം ബന്ധം പുലർത്തുന്നതും ഈ രോഗങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും.

4. കരൾ രോഗങ്ങൾ സ്വവര്‍ഗ്ഗാനുരാഗിൾക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ല. ഈ രോഗത്തിന്റെ സാധ്യത അവരിൽ കൂടുതൽ ആയിരിക്കും എന്ന് മാത്രം. സുരക്ഷിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നുള്ളത് തന്നെയാണ് പ്രധാന കാര്യം. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി എന്ന അസുഖം സ്വവര്‍ഗ്ഗാനുരാഗികൾക്ക് വളരെ കൂടുതൽ ആണ്. രക്തം, സ്രവം എന്നിവയിലൂടെ ഇവ പകരാനുള്ള സാധ്യത കൂടുതൽ ആണ്. സുരക്ഷിതമല്ലാത്ത സെക്സ് കൊണ്ട് വൻ കുടലിനും അസുഖം ഉണ്ടാകുന്നു. ഈ രോഗങ്ങൾ ജീവനുപോലും ഭീഷണി ആകുന്നവയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (10 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (22 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (27 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (55 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (58 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends