Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

റെഡ് വൈൻ ആള് പൊളപ്പനാ; ട്യൂമറുകളുടെ വളർച്ച തടയും; മറവിരോഗത്തെ പ്രതിരോധിക്കും; റെഡ് വൈനിന്റെ ആരോഗ്യ ഗുണങ്ങൾ ഇതൊക്കെയാണ്

20 DECEMBER 2019 04:28 PM IST
മലയാളി വാര്‍ത്ത

ഡിസംബർ മാസത്തിൽ വൈനിന്റെ പ്രാധാന്യം കൂടുതലാണ് . വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് റെഡ് വൈൻ. എന്നാൽ ഈ വൈനിന് മറ്റു ചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ട്. മിതമായ രീതിയിൽ വൈൻ ഉപയോഗിച്ചാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ മിതമായി ഉപയോഗിക്കാൻ മറക്കരുത് . ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ, പോളിഫിനോൾ‍സ് എന്നിവയാണ് ഇതിന് സഹായിക്കുന്നത് . റെഡ് വൈനിന്റെ ഉപയോഗം രക്തം കട്ടപിടിക്കുന്ന അവസ്ഥയെ തടയുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. മാരകരോഗങ്ങളെ തടയാൻ വരെ ശേഷിയുള്ളവയാണ് റെഡ് വൈൻ. ട്യൂമറുകളുടെ വളർച്ചയെ തടയുവാനുള്ള കഴിവ് റെഡ് വൈനിന് ഉണ്ട് . മറവിരോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളതാണ് റെഡ് വൈനുകൾ . മിതമായ ഉപയോഗിക്കുമ്പോൾ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല മാനസിക ഉന്മേഷം പകരുകയും ചെയ്യും . ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ചർ‍മ്മത്തിനും നല്ലതാണ് . 3.5 ഔൺ‍സ് റെഡ് വൈനിൽ 85 ശതമാനം കലോറി, 5 മില്ലീഗ്രാം സോഡിയം, 2.8ഗ്രാം കാർബോഹൈഡ്രേറ്റ്, ഒരു ശതമാനം കാൽ‍സ്യം എന്നിവയുണ്ട്. ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായ ഉപയോഗം ദോഷം ചെയ്യുമെന്ന കാര്യവും മറക്കരുത്.

റെഡ് വൈന്‍ മിതമായ രീതിയില്‍ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കും. റെഡ് വൈന്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ് . തലച്ചോറിനെ ശക്തിപ്പെടുത്തുകയും ചെയ്യും . മാത്രമല്ല അല്‍ഷിമേഴ്‌സിനെ അകറ്റിനിര്‍ത്തുവാന്‍ റെഡ് വൈനിന് സാധിക്കുമെന്നാണ്. റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന റെസ് വെററ്റോള്‍ എന്ന ഘടകമാണ് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അരക്കെട്ട് മെലിഞ്ഞതാക്കുന്നതിലും റെഡ് വൈനിന് കഴിയും. ആരോഗ്യപരമായ ഗുണങ്ങളാല്‍ ദിവസവും പ്രചാരമേറുകയാണ് റെഡ് വൈൻ . .കാൻസറിനെ പ്രതിരോധിക്കുന്നതിനും ട്യൂമറിന്റെ വളർച്ച തടയുന്നതിനും സഹയകമായ ഘടകങ്ങൾ റെഡ് വൈനിൽ അടങ്ങിയിട്ടുണ്ട്. റെഡ് വൈനിലെ ചില ആന്റി ഓക്സിഡന്റ്സ് ആണ് ക്യാൻസറിനെ പ്രതിരോധിക്കുന്നത്. റെഡ് വൈനിന്റെ ഒരു പ്രധാന ഗുണമാണ് സ്‌ടോക്കിനെ അകറ്റുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (15 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (27 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (32 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends