Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

ചെവി വേദനയ്ക്ക് യുവാവിൻറെ മുറിവൈദ്യം; ചെവിയിൽ വെളുത്തുള്ളിയുടെ അല്ലി തിരുകി കയറ്റി; ഒടുവിൽ സംഭവിച്ചത് ; മുറിവൈദ്യം പരീക്ഷിക്കുന്നവർ ഇതറിയുക

20 DECEMBER 2019 06:03 PM IST
മലയാളി വാര്‍ത്ത

എന്തെങ്കിലും വേദനയോ അസ്വസ്ഥതയോ സംഭവിക്കുമ്പോൾ ഉടൻ തന്നെ മുറി വൈദ്യം ചെയ്യുന്നവരാണ് നമ്മിൽ പലരും...അങ്ങനെയുള്ളവർ ഈ കാര്യം ഒന്നു ശ്രദ്ധിക്കുക. വളരെ നാളായി ചെവി വേദനയാൽ വിഷമിച്ച ഒരു വ്യക്തി. എന്നാൽ നമ്മിൽ പലരും ചെയുന്നത് പോലെ ഡോക്ടറിനെ കാണാതെ അത് താനെ പോകുമെന്ന് കരുതി അയാൾ ആഴ്ച്ചകളോളം ആ വേദന സഹിച്ച് നടന്നു. എന്നാൽ ചെവിയിലെ ആ വേദന യുവാവിനെ കുറെ നാളായി അലട്ടുന്നുണ്ടായിരുന്നു. ‍ പക്ഷേ വേദന അമിതമായപ്പോൾ ചെവിയ്ക്കുള്ളിൽ അണുബാധ ഉണ്ടാവുകയും ചെയ്തു. അപ്പോഴായിരുന്നു ചെവിയ്ക്കുള്ളിൽ വെള്ളുത്തുള്ളി ചതച്ച് വയ്ക്കുന്നത് അണുബാധ അകറ്റാൻ സഹായിക്കുമെന്ന് ഒരു ഓൺലെെനിൽ വായിച്ചത് . അത് കണ്ടിട്ടാണ് ആ പരീക്ഷണം നടത്തിയതെന്ന് യുവാവ് പറയുകയുണ്ടായി . വെള്ളുത്തുള്ളി വച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വേദന കൂടുകയും ചെവിയിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയും ചെയ്തുവെന്നും യുവാവ് വെളിപ്പെടുത്തി.

വേദന കൂടിയപ്പോഴായിരുന്നു അവസാനം യുവാവ് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഹുയാങ് ജില്ലയിലെ സാൻഹെ ആശുപത്രിയിൽ ചെവിയുടെ സ്പെഷ്യലിസ്റ്റ് ഡോക്ടറായ സോങ് യിജുനെ കാണുവാൻ പോയി . ഡോക്ടർ ചെവിക്കുള്ളിൽ പരിശോധന നടത്തിയപ്പോൾ വലുപ്പത്തിലുള്ള ഒരു കുരു പൊട്ടിയിരിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു . ചെവിക്കുള്ളിൽ വെളുത്തുള്ളി വച്ചതായിരുന്നു ഇത്രയും ഗുരുതരമാകാൻ കാരണമെന്നും ഡോ. സോങ് പറയുകയുണ്ടായി.അണുബാധ അകറ്റാൻ വെളുത്തുള്ളി നല്ലതാണെന്ന് യുവാവ് എവിടെയോ വായിച്ചിരുന്നുവെന്നും . അത് കണ്ടാണ് അയാൾ ഡോക്ടറിനോട് പോലും ചോദിക്കാതെ ആ പരീക്ഷണം നടത്തിയതെന്നും പറയുകയുണ്ടായി . ഓൺലെെനിൽ കാണുന്നതും അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞത് കേട്ടും ഒരു കാരണവശാലും ഇത്തരം പരീക്ഷണങ്ങൾ ചെയ്യരുതെന്നാണ് ഡോ.സോങ് മുന്നറിയിപ്പ് നൽകുന്നത്.


പാരമ്പര്യമായി കൈ മാറി കിട്ടുന്ന അറിവുകൾ തെറ്റാറില്ല എന്നകാര്യത്തിൽ സംശയമില്ല. ഓരോരോ അസുഖങ്ങൾക്ക് ഓരോരോ നാട്ടു മരുന്നുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ പലർക്കും ഈ നാട്ടു മരുന്നുകൾ ഫലപ്രദമാണ് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ആ കാര്യങ്ങൾ ചെയ്യുമ്പോൾ നാം പല കാര്യങ്ങളും ഓർത്തിരിക്കുക. എപ്പോഴും ഇത് ശെരിയായി കൂടണമെന്നില്ല. കഴിവതും സ്വയം ചികിത്സ ഒഴിവാക്കുക.... അസുഖമെന്തെങ്കിലും വന്നാലുടന്‍ സ്വയം ഡോക്ടര്‍ ആവുന്ന പ്രവണത മലയാളികളില്‍ കൂടിവരികയാണ്. പരിമിതമായ സ്വന്തം വിജ്ഞാനം അനുസരിച്ചോ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന്റെ ഉപദേശം അനുസരിച്ചോ മരുന്നുകഴിക്കുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. ''അതിനെന്താണ് കുഴപ്പം?'' എന്നായിരിക്കും അടുത്ത ചോദ്യം. ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് വെറുതെ എന്തിനാണ് ഡോക്ടറെ കണ്ട് കാശും സമയവും നഷ്ടപ്പെടുത്തുന്നത്? അറിയാവുന്ന മരുന്ന് കഴിച്ച് അസുഖം മാറ്റിയാല്‍ പോരേ? ഇതായിരിക്കും സ്വയം ചികിത്സക്കാരുടെ സംശയങ്ങള്‍. എന്നാല്‍ അങ്ങനെയുള്ളവർക്ക് വലിയൊരു ഉദാഹരണം കൂടിയായി മാറിയിരിക്കുകയാണ് ഈ കാര്യം... അപ്പോൾ സ്വയം ചികിത്സയും ഓൺലൈൻ നോക്കി ഓരോന്നു ചെയ്യുന്നവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (45 minutes ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (47 minutes ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (52 minutes ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (54 minutes ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (58 minutes ago)

ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഉടൻ..!സ്കെച്ചിട്ട് ED ഗോവിന്ദനെയും ബ്രിട്ടാസിനെയും തൂക്ക്..ചോദ്യം ചെയ്യലിന് എത്തീരിക്കണം  (1 hour ago)

‘തിരുവനന്തപുരത്ത് വന്ന് തിന്നുകുടിച്ച് കാര്യവും സാധിച്ച് പോകുന്നു’ പി.കെ ജോൺസന്റെ ചൊറിച്ചിൽ..! സമനില തെറ്റിയെന്ന്  (1 hour ago)

AIR INDIA-യെ 300 അടി താഴേക്ക് വിമാനം എടുത്തെറിഞ്ഞത് പൈലറ്റ്..! റിപ്പോർട്ടിൽ എല്ലാം അപ്രത്യക്ഷം..! സീറ്റിൽനിന്ന് തെറിച്ചുവീണ് യാത്രക്കാർ  (1 hour ago)

മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കാൻ നീക്കം!! അപകടത്തിൽ വീണ് സർക്കാർ സംവിധാനം: പ്രതിസന്ധികളിൽ കാലിടറിയോ?  (1 hour ago)

പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (1 hour ago)

'ഹഹഹ, അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ' ; സോഷ്യല്‍മീഡിയ ഉപദേശകര്‍ക്ക് മറുപടി നല്‍കി ധ്യാന്‍  (2 hours ago)

പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്ക്  (2 hours ago)

കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക മൊഴിയുമായി ദൃക്‌സാക്ഷി  (2 hours ago)

സൈജു കുറുപ്പ് നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ആരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി  (3 hours ago)

കല്ലറയില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി പൊലീസ് പിടിയില്‍  (3 hours ago)

Malayali Vartha Recommends