Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

വൃക്ക രോഗം നേരത്തെ തന്നെ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ; പേടിക്കേണ്ട ചികിൽസിച്ച് മാറ്റാവുന്നതാണ്

20 DECEMBER 2019 06:28 PM IST
മലയാളി വാര്‍ത്ത

ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വൃക്ക. ഒരു അരിപ്പയുടെ ധര്‍മമാണ് വൃക്കയ്‌ക്ക്‌. രക്തത്തിലെ മാലിന്യവും വിഷപദാര്‍ഥങ്ങളും പുറന്തള്ളാന്‍ ശരീരത്തിനുള്ള ഏക മാര്‍ഗമാണ് വൃക്ക. എല്ലിന് ബലവും ആരോഗ്യവും ലഭ്യമാകുന്നത് തുടങ്ങി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ വരെ വൃക്കയുടെ പ്രവര്‍ത്തിക്കുന്നു. എന്നാൽ വൃക്കയ്ക്ക് രോഗം ബാധിച്ചാല്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താൻ കഴിയും. ഒരു മെഡിക്കല്‍ പരിശോധന മാത്രം മതിയാകും അതിന്. ഇതിന് പുറമെ നിങ്ങള്‍ക്ക് സ്വയം, രോഗം തിരിച്ചറിയാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായകമാണ്. വൃക്കരോഗത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന പലരും രോഗം തിരിച്ചറിയുന്നത് വളരെ വൈകിയാണ്.

# എപ്പോള്‍ യൂറിൻ പോയാലും കൂടുതലായി പത കാണുക.
# രാത്രിയിൽ കൂടുതൽ പ്രാവശ്യം യൂറിൻ ഒഴിക്കേണ്ടി വരിക.രക്തം ശുദ്ധിയാക്കുമ്പോള്‍, മൂത്രം പുറന്തള്ളുന്നതിന് ഒപ്പം, രക്തകോശങ്ങളെ സംരക്ഷിക്കാനും ആരോഗ്യമുള്ള വൃക്കയ്ക്ക് അറിയാം. ഇതിന് തടസം നേരിടുമ്പോള്‍ കോശങ്ങള്‍ മൂത്രത്തില്‍ കലരുന്നു
# അതിരാവിലെ മനംപുരട്ടൽ ഉണ്ടാവുക.
# മൂത്രത്തിന്റെ അളവു കുറയുക.
# കാണങ്കാലിലും പാദങ്ങളിലും മുഖത്തും നീരു കാണുക. കണ്ണ് കണ്ടാലറിയാം - കണ്ണിന് ചുറ്റും വീര്‍ത്തിരിക്കുന്നത് കിഡ്നിയുടെ ആരോഗ്യത്തെ സൂചിപ്പിക്കാറുണ്ട്. മൂത്രത്തിലൂടെ അമിതമായി പ്രോട്ടീന്‍ നഷ്ടമാകുന്നതിന്റെ സൂചനയാണിത്.
# കണ്ണുകൾക്കു ചുറ്റും വീക്കം കാണുക.
# വിശപ്പില്ലായ്മ അനുഭവപ്പെടുക.വിശപ്പില്ലായ്മ - സാധാരണ ലക്ഷണമാണിതെങ്കിലും വൃക്കയുടെ കാര്യത്തില്‍ സൂക്ഷിക്കണം.
# വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മ്മം - ധാതുക്കളും ലവണങ്ങളും കൃത്യമായ അളവില്‍ ശരീരത്തിന് പ്രദാനം ചെയ്യാന്‍ വൃക്കയ്ക്ക് കഴിയാതെ വരുന്നത് ചര്‍മ്മത്തെ ബാധിക്കും
# ക്ഷീണം തോന്നുക, ഏകാഗ്രമായിരിക്കാൻ സാധിക്കാതെ വരിക.
# മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക.
# ഉറക്കം ശരിയാകാതെ വരിക.

എഴുപത് ശതമാനത്തിലധികം സ്ഥായിയായ വൃക്കരോഗങ്ങള്‍ ഉണ്ടാക്കുന്നത് ജീവിതശൈലീരോഗങ്ങള്‍ കൊണ്ടാണ്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണശൈലി, കൃത്യമായ വ്യായാമം എന്നിവ ശീലിക്കുക. പ്രമേഹമോ രക്താതിസമ്മര്‍ദമോ വന്നാല്‍ മരുന്നുകള്‍ കഴിച്ച് നിയന്ത്രണവിധേയമാക്കണം. . ചുരുക്കത്തില്‍ വൃക്കരോഗം വരാതെനോക്കാന്‍ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കുക. ഇനി അഥവാ വന്നാല്‍ രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് യഥാവിധി ചികിത്സ തേടുക. നിര്‍ഭാഗ്യവശാല്‍ അവസാനഘട്ടത്തിലാണ് രോഗം കണ്ടുപിടിക്കപ്പെടുന്നതെങ്കില്‍ക്കൂടി ഹതാശരാകേണ്ട. ആധുനിക സൗകര്യങ്ങളോടെ നടത്തുന്ന ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കല്‍ എന്നിവകൊണ്ട് നല്ല രീതിയിലുള്ള ഒരു ജീവിതം നയിക്കാന്‍ സാധിക്കുക തന്നെ ചെയ്യും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (45 minutes ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (47 minutes ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (52 minutes ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (54 minutes ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (58 minutes ago)

ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഉടൻ..!സ്കെച്ചിട്ട് ED ഗോവിന്ദനെയും ബ്രിട്ടാസിനെയും തൂക്ക്..ചോദ്യം ചെയ്യലിന് എത്തീരിക്കണം  (1 hour ago)

‘തിരുവനന്തപുരത്ത് വന്ന് തിന്നുകുടിച്ച് കാര്യവും സാധിച്ച് പോകുന്നു’ പി.കെ ജോൺസന്റെ ചൊറിച്ചിൽ..! സമനില തെറ്റിയെന്ന്  (1 hour ago)

AIR INDIA-യെ 300 അടി താഴേക്ക് വിമാനം എടുത്തെറിഞ്ഞത് പൈലറ്റ്..! റിപ്പോർട്ടിൽ എല്ലാം അപ്രത്യക്ഷം..! സീറ്റിൽനിന്ന് തെറിച്ചുവീണ് യാത്രക്കാർ  (1 hour ago)

മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കാൻ നീക്കം!! അപകടത്തിൽ വീണ് സർക്കാർ സംവിധാനം: പ്രതിസന്ധികളിൽ കാലിടറിയോ?  (1 hour ago)

പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (1 hour ago)

'ഹഹഹ, അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ' ; സോഷ്യല്‍മീഡിയ ഉപദേശകര്‍ക്ക് മറുപടി നല്‍കി ധ്യാന്‍  (2 hours ago)

പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്ക്  (2 hours ago)

കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക മൊഴിയുമായി ദൃക്‌സാക്ഷി  (2 hours ago)

സൈജു കുറുപ്പ് നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ആരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി  (3 hours ago)

കല്ലറയില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി പൊലീസ് പിടിയില്‍  (3 hours ago)

Malayali Vartha Recommends