Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വണ്ണം കുറക്കാൻ പപ്പായ ബെസ്റ്റ്; പലവഴികളും പരീക്ഷിച്ചു നിരാശരായവർ ഇനി ഇതൊന്നു ശ്രമിച്ചു നോക്കൂ; ഫലം ഉറപ്പെന്ന് പഠനങ്ങൾ

23 DECEMBER 2019 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....

കേരളത്തിൽ ഫിറ്റ്നസ് ക്ലബ്ബ്കളുടെയും ജിമ്മുകളുടെയും ഒക്കെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. ഇവിടെ ദിവസേന എത്തുന്നവരുടെ എണ്ണവും കുറവല്ല. പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളും ആളുകളെ അലട്ടാൻ തുടങ്ങിയപ്പോൾ ഇനി ഇത്തരം സെന്ററുകളെ ആശ്രയിക്കയല്ലാതെ മറ്റു വഴിയില്ലായെന്നായി. ഇന്ന് ലോകത്തിലെ ഏറ്റവും നല്ല ബിസിനസ് മേഖലയാണ് ഫിറ്റ്നസ് സെന്ററുകൾ. ഇതിനൊക്കെ പുറമെ തടികുറക്കാൻ ആളുകൾ പരീക്ഷിക്കാത്തതായി ഇനി ഒന്നുമില്ല. പാലിയോ, കിറ്റോ, വിഗൻ പോലുള്ള കഠിനമായ ഡയറ്റുകൾ, കഠിനമായ വർക്ക് ഔട്ട്, ഗ്രീൻ ടീ തുടങ്ങിയവയൊക്കെയാണ് മിക്കവാറും പേർ ആശ്രയിക്കുന്ന എളുപ്പമാർഗങ്ങൾ. എന്നാൽ ഇവയിലൊക്കെ കൃത്യമായ ഫലം ലഭിക്കുന്നത് ചുരുങ്ങിയ പേർക്ക് മാത്രമാണ്. എല്ലാം പരീക്ഷിച്ചു നിരാശരായവർക്കു ആശ്വാസമായി എത്തിയിരിക്കുകയാണ് പുതിയ പഠനം.


ഈസി ആയി വെയ്റ്റ് കുറക്കാൻ പപ്പായ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസവും ഭക്ഷണത്തോടൊപ്പം പപ്പായയും ഉൽപ്പെടുത്തിയാൽ മതി. കാലറി കുറഞ്ഞതും ആന്റി ഓക്സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതുമായ പപ്പായ ദിവസവും കഴിച്ചാൽ ശരീരഭാരവും വയറും കുറക്കാനാകുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. പപ്പായ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നു. പപ്പായയുടെ കുരുവാണ് ഭാരം കുറക്കാൻ ഏറ്റവും സഹായിക്കുന്നത്. ശരീരത്തിൽ നിന്നു വിഷാംശങ്ങളെ നീക്കി Metabolism മെച്ചപ്പെടുത്തുന്നു. ദഹനം എളുപ്പമാക്കാൻ പപ്പായയിലെ നാരുകളും സഹായിക്കുന്നു. ശരീരം അമിതമായി കൊഴുപ്പിനെ വലിച്ചെടുക്കാതെ പപ്പായക്കുരു സഹായിക്കുമെന്ന് പഠനങ്ങൾ സഹായിക്കുന്നു. പേസ്റ്റ് രൂപത്തിലും പപ്പായക്കുരു കഴിക്കുന്നത് നല്ലതാണു. . പപ്പായ ഡയറ്റ് കൃത്യമായ ഇടവേളകളിൽ പിന്തുടരണം. ഭക്ഷണത്തോടൊപ്പം നിശ്ചിത അളവിൽ പപ്പായ കഴിക്കാം.

പ്രഭാതഭക്ഷണമായി ഒരു ഗ്ലാസ് സ്കിം മിൽക്ക് കഴിക്കാം. ഒരു വലിയ ബൗൾ പപ്പായ സാലഡും ഒപ്പം കൂട്ടാം. ഇത് പോഷസമ്പുഷ്ടവും ആരോഗ്യകരവുമാണ്. മുഴുധാന്യങ്ങളും ആവിയിൽ വേവിച്ച പച്ചക്കറികളും ഉച്ചയ്ക്ക് കഴിക്കണം. ഇതിനോടൊപ്പം ഒരു ഗ്ലാസ് പപ്പായ ജ്യൂസ് കൂടിയായാൽ ഡയറ്റ് കൃത്യമാകും. പപ്പായ സ്മൂത്തി ആക്കി നട്സ് ചേർത്ത് ലഘുഭക്ഷണമായി പ്രധാനഭക്ഷണത്തിനിടയ്ക്കും കഴിക്കാം. രാത്രിയിൽ സൂപ്പും ഒരു ഗ്ലാസ് പപ്പായ ജ്യൂസും. ശരീരത്തെ ഡീടോക്സ് ചെയ്യാനും ശരീരഭാരം കുറയ്ക്കാനും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പപ്പായ ഡയറ്റ് ശീലിക്കുന്നത് വളരെ നല്ലതാണു. ഇനി തടികുറക്കാൻ അപകടകാരികളായ മരുന്നുകളോ ട്രീട്മെന്റുകളോ ശസ്ത്രക്രിയകളോ പരീക്ഷിക്കേണ്ട ആവശ്യമില്ല. പകരം പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ പപ്പായ കഴിച്ചാൽ മാത്രം മതി. വണ്ണവും കുറയും സൗന്ദര്യവും വർദ്ധിക്കും. പൈസ ചിലവുമില്ല. ഫിറ്റ്നസ് സെന്ററുകളിൽ കൊടുക്കുന്ന പണം മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം. പപ്പായയുടെ ഏറ്റവും നല്ല ഗുണം അതിൽ രാസവസ്തുക്കൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല എന്നത് തന്നെയാണ് . ഭാവിയിൽ രോഗങ്ങൾ വരുമോയെന്നു പേടിക്കുകയും വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (6 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (15 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (18 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (21 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

Malayali Vartha Recommends