മസാല ചായ ഒരു ഗ്ലാസ് മതി; ഈ കാര്യങ്ങൾ എല്ലാം ശരിയാകും
ആരോഗ്യ സംരക്ഷണം നിത്യവും ഒരു പ്രശ്നമായി മാറുകയാണ് . ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങൾ ബാധിക്കുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം എന്നുള്ള കാര്യത്തില്‍ നെട്ടോട്ടമോടുന്നവരാണ് നാം .
എന്നാൽ മസാല ചായ കുടിച്ചാൽ ഇത് പരിഹരിക്കാം . നമ്മുടെ ആരോഗ്യത്തിന് നല്ലതാണ് ഇത് . നിങ്ങള്‍ക്കുണ്ടാവുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കും . ഇഞ്ചിയും ഏലക്കയും ഗ്രാമ്ബൂ പട്ട എന്നിവ ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ്സ് ചായ വെറും വയറ്റില്‍ കുടിച്ച് നോക്കൂ. ഈ മസാല ടീ കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.
https://www.facebook.com/Malayalivartha