Widgets Magazine
03
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് ഐസിഎംആ‍ര്‍


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ


ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..


എല്ലാരും എതിർത്തിട്ടും പതിനെട്ടാം വയസിൽ വാശിയ്ക്ക് ചെയ്ത ആദ്യ വിവാഹം! അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്


അച്ഛന്‍ തികഞ്ഞ മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ

ആവി പിടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ അപകടമാണ്

30 DECEMBER 2019 06:20 PM IST
മലയാളി വാര്‍ത്ത

More Stories...

'വേദനയുടെ അങ്ങേ അറ്റത്തും ആ മുഖത്തു കാണുന്ന ഒരു ചിരി ഉണ്ട്.. കണ്ണിന്റെ നിറം വല്ലാതെ മഞ്ജിച്ചിരുന്നു..അസുഖത്തിന്റെ ക്ഷീണം ഒഴിച്ചാൽ , ആ മിഴികളിൽ ശുഭാപ്തി വിശ്വാസം നിറഞ്ഞു നിന്നിരുന്നു...'ഒരു അനുഭവക്കുറിപ്പുമായി സൈക്കോളജിസ്റ്റ് കലാ മോഹൻ

കൊറോണ വൈറസ് കടന്നാൽ മണം തിരിച്ചറിയാന്‍ കഴിയില്ല; കാരണം ഇതാണ്

കൊറോണ വൈറസിന്‍റെ ശേഷി കുറയുന്നു? പ്രചാരണം ശെരിയോ ? മറുപടിയുമായി ലോകാരോഗ്യ സംഘടന

ബാലന്റെ തലച്ചോറിന്റെ കാർന്ന് തിന്ന് അമീബ; ദാരുണമായ മരണം സംഭവിച്ചത് ഇങ്ങനെ, ആരും അറിയാതെ പോകുന്ന വളരെ അപൂർവമായ രോഗം, കേരളത്തിൽ റിപ്പോർട്ട് ചെയ്യപെട്ടത് നാല് തവണ

മഴക്കാലം എത്തി; ഒപ്പം രോഗക്കാലവും; ആരോഗ്യം കാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഇടയ്ക്ക് ഇടെ നമ്മെ വന്നു എത്തി നോക്കുന്ന ഒരു രോഗമാണ് പനി. ഇപ്പോൾ മഞ്ഞ് കാലമായതിനാൽ പനിക്കുള്ള സാധ്യത കൂടുതലാണ്. പനിയോ ജലദോഷമോ ഒക്കെ വന്നാല്‍ അത് മാറ്റുന്നതിനായി ആദ്യം തേടുന്ന ഒരു വഴി ആവി പിടിക്കുക എന്നതാണ് . ഇത് എറ്റവും നല്ല മാര്‍ഗ്ഗം തന്നെയാണ്. പക്ഷേ സൂക്ഷിച്ച് ചെയ്‌തില്ലെങ്കിൽ അതായത് അത് ശരിയായ രീതിയില്‍ ചെയ്യ്തില്ലെങ്കില്‍ അപകടമാണ് . ആവി പിടിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം . ശരിയായ രീതിയിൽ ആവി പിടിക്കുക എന്നത് വളരെ പ്രധാനം തന്നെയാണ് തെറ്റായ രീതിയില്‍ ആവി പിടിക്കുന്നത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്നതാണ് യാഥാര്‍ത്ഥ്യം.നമ്മിൽ പലരും ആ‍വി പിടിക്കാനായി ഉപയോഗിക്കുന്നത് തലവേദനക്കും മറ്റും ഉപയോഗിക്കുന്ന ബാമുകളാണ്. ആവി പിടിക്കുന്നതിലൂടെ ഇവ ശരീരത്തിന്റെ ഉള്ളില്‍ ചെല്ലാന്‍ കാരണമാകും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യ് വിദക്തർ പറയുന്നു .ഈ ബാമുകള്‍ക്ക് പകരം തുളസിയില പനിക്കൂര്‍ക്ക, പച്ചമഞ്ഞള്‍, യൂക്കാലി എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതായിരിക്കും കുറച്ചു കൂടെ നല്ലത് .

പരമാവധി അഞ്ച് മിനിറ്റില്‍ കൂടുതല്‍ ആവിശരീരത്തിനുള്ളിലേക്ക് സ്വീകരിക്കരുത്. അഞ്ചു മിനിറ്റിൽ ആവി പിടിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല. ആവി പിടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആവി കണ്ണിൽ കൊള്ളാതെ നോക്കുക എന്നതാണ്. ഇതിനായി തുണി കൊണ്ട് കണ്ണു മൂടിയ ശേഷം ആവി പിടിക്കുന്നതായിരിക്കും നല്ലതു. മാത്രമല്ല കണ്ണുകള്‍ തുറന്ന്‌ ഒരിക്കലും ആവി പിടിക്കരുത്. ആവി പിടിക്കുന്നത് മുഖസൌന്ദ്യത്തിനും നല്ലതാണ്. ഇനി ആവി പിടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം .പച്ചമഞ്ഞള്‍ ചേര്‍ത്തും വെറും വെള്ളത്തിലോ ആവി പിടിക്കുന്നതാണ് മുഖത്തിന് നല്ലത്. ഇത് മുഖ ചര്‍മ്മത്തെ കൂടുതല്‍ മൃതുലമാക്കുകയും മുഖത്തെ മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കുകയും ചെയ്യും . ആവിപിടിക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വേപ്പറൈസറുകൾ വിപണിയിൽ കിട്ടാറുണ്ട് . 1 വേപ്പറൈസറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.ആവി പിടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് ഐസിഎംആ‍ര്‍  (6 minutes ago)

കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം  (18 minutes ago)

തിരുവനന്തപുരം ജില്ല പൂര്‍ണമായും അടച്ചിടുമോ?  (19 minutes ago)

കോവിഡ്-19 ഗുരുതരമാകുമോയെന്ന് തിരിച്ചറിയാൻ രക്തപരിശോധന  (39 minutes ago)

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നെങ്കിലും ആശ്വാസമായി ഭേദമാകുന്നവരുടെ എണ്ണവും  (40 minutes ago)

പരിക്കേറ്റ ജവാന്മാര്‍ക്ക് ധൈര്യവും ആശ്വാസവും നല്‍കി ; ധീര സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി  (46 minutes ago)

രോഗികളുടെ എണ്ണം ഇരുന്നൂറ് കടന്നു; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം; 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗം  (48 minutes ago)

അടുത്ത 24 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (56 minutes ago)

രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പം; സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി  (58 minutes ago)

ഇന്ത്യ-ചൈനപ്രശ്നത്തിൽ ജപ്പാന്‍ ഇന്ത്യയ്‌ക്കൊപ്പം  (59 minutes ago)

ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും; 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍  (1 hour ago)

ദലൈലാമയ്‌ക്ക് ഭാരതരത്ന..  (1 hour ago)

ഉടമയുടെ വിയോഗം താങ്ങാനായില്ല; കെട്ടിടത്തിൽ നിന്നും ചാടി നായ ചത്തു; ഞെട്ടലോടെ മകൻ  (1 hour ago)

മു​ന്ന​റി​യിപ്പുമായി ചൈ​ന; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശനത്തിനു ശേഷം സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്  (1 hour ago)

രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധന; പ്രതിക്ഷയോടെ ഇന്ത്യന്‍ വിപണി  (1 hour ago)

Malayali Vartha Recommends