Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഈ ലക്ഷണങ്ങൾ ഉണ്ടോ ?മൂത്രാശയ രോഗങ്ങൾ നിങ്ങൾക്കരികിൽ ചെറുതായി കാണരുത്! വലിയ രോഗങ്ങൾക്ക് കാരണമാകും

09 JANUARY 2020 04:02 PM IST
മലയാളി വാര്‍ത്ത

മൂത്രാശയ രോഗങ്ങളെ ചെറുതായി കാണരുത്. എന്തെന്നാൽ അത് അപകടമാണ്. ഈ ലക്ഷണങ്ങൾ ഉണ്ടോ ? മൂത്രമൊഴിക്കുമ്പോൾ മൂത്രാശയത്തിൽ പുകച്ചിൽ തോന്നറുണ്ടോ ? നിങ്ങൾക്ക് മൂത്രശങ്ക നിയന്ത്രിക്കാൻ സാധിക്കാതെ വരികന്നുണ്ടോ? നിങ്ങളുടെ യോനിയിലോ വൃഷ്ണത്തിലോ അസ്വസ്ഥ അനുഭവപ്പെടുന്നുണ്ടോ ? എങ്കിൽ മൂത്രനാളിയിലെ അണുബാധ നിങ്ങളെ ബാധിച്ചിരിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂത്രാശയത്തിൽ നിന്ന് വൃക്കയിലേക്ക് വേഗം പടരാൻ സാധ്യതയുള്ള ഈ അണുബാധ ചിലപ്പോൾ വൃക്കയെ തകരാറിലാക്കുകയും ജീവന് തന്നെ ഭീഷണിയും ആയേക്കാവുന്ന അവസ്ഥയുമുണ്ട് . സാധാരണയായി ആന്റിബയോട്ടിക്ക് മരുന്നുകൾ ഉപയോഗിച്ചാണ് ഈ അണുബാധ ശമിപ്പിക്കുന്നതെങ്കിലും, അടുത്ത കാലത്തായി വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത്തരം ആന്റിബയോട്ടിക്ക് മരുന്നുകൾ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ്. ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മൂത്രത്തില്‍ പഴുപ്പ്‌ ഉണ്ടാവുക.

അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍. മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും. അടിവയറ്റില്‍ വേദന . രക്‌തത്തിന്റെ അംശം മൂത്രത്തില്‍ കാണപ്പെടുക. മൂത്രത്തിന്‌ രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവുക. അറിയാതെ മൂത്രം പോകുക


മൂത്രനാളിയിൽ അണുബാധയുണ്ടായാൽ ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ധാരാളം വെള്ളം കുടിക്കുമ്പോൾ, അത് അണുബാധയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയകളെ പുറന്തള്ളുവാൻ ശരീരത്തെ പ്രാപ്തമാക്കും . വൈറ്റമിൻ സി കൂടുതൽ അടങ്ങിയ ഓറഞ്ച്, ബ്രൊക്കോളി, കാപ്സിക്കം, സ്ട്രോബെറി, പേരയ്ക്ക, കാബേജ് തുടങ്ങിയവ കഴിക്കുക. വൈറ്റമിൻ സി കൊണ്ട് സമ്പന്നമായ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം . കാരണം, ഇവ മൂത്രം കൂടുതൽ അമ്ലമയമാക്കുകയും, അതുവഴി മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു.

കാപ്പി, ഗ്യാസ് നിറച്ച പാനീയങ്ങൾ, മധുരം ലഭിക്കാനുള്ള ആർട്ടിഫിഷ്യൽ സ്വീറ്റ്നറുകൾ, ചായ, ചോക്ലേറ്റ്, തക്കാളി, എരിവ് കൂടിയ ഭക്ഷണങ്ങൾ എന്നിവ നിങ്ങളുടെ മൂത്രസഞ്ചിയിൽ അസ്വസ്ഥതയ്ക്ക് കാരണമാകാറുണ്ട് . ഇ ഫൈബർ കാർബോഹൈഡ്രേറ്റുകൾ കൂടുതൽ അടങ്ങിയ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ, ബ്ലൂബെറി, കട്ടത്തൈര് എന്നിങ്ങനെ ദഹനത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളൊക്കെ കൂടുതൽ കഴിക്കുക.ഇടയ്ക്കിടക്ക് മൂത്രമൊഴിക്കുക.ഇത് വളരെ പ്രധാനപ്പെട്ടതാണ്. മടിക്കാതെ മൂത്രമൊഴിക്കുക . ഇറുക്കമില്ലാത്ത, അയഞ്ഞ കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ഇത് ബാക്ട്ടീരിയകൾ അകത്തേക്ക് പ്രവേശിക്കുന്നത് തടയുന്നു. കൂടാതെ, നിങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (6 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (6 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (6 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (6 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (7 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (12 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (12 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (12 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (12 hours ago)

ONAM ഓണം സ്പെഷ്യൽ  (12 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (12 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (12 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (12 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (12 hours ago)

Malayali Vartha Recommends