Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ഗർഭ നിരോധന ഗുളിക സ്ഥിരമായി കഴിച്ച യുവതിക്ക് സംഭവിച്ചത്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

15 JANUARY 2020 12:17 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭ നിരോധന ഗുളിക അമിതമായി കഴിച്ച യുവതിക്ക് സംഭവിച്ചത് ഞെട്ടിക്കുന്നു . സ്ത്രീകള്‍ ഗർഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് ആരോഗ്യപരമായി നല്ല കാര്യമല്ല . ബ്രിട്ടീഷ് സ്വദേശിനിയായ ലോറന്‍ ഡയര്‍ എന്ന യുവതിയെ ഗർഭ നിരോധന ഗുളികയുടെ ഉപയോഗം കൊണ്ട് ചെന്നെത്തിച്ചത് ആരോഗ്യപരമായ വെല്ലുവിളിയിലേക്ക് ആയിരുന്നു . ഗര്‍ഭ നിരോധന ഗുളിക ലോറന്‍ സ്ഥിരമായി കഴിക്കുമായിരുന്നു . ആദ്യ ഘട്ടത്തിൽ  കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീടാകട്ടെ അങ്ങോട്ട് ശ്വാസം മുട്ടലും അമിതമായ ക്ഷീണവും തുടങ്ങിയ ബുദ്ദിമുട്ടുകള്‍ കടന്നു വരാൻ തുടങ്ങി . ഒരിക്കല്‍ ശ്വാസം മുട്ടല്‍ കടുത്തതോടെ യുവതിയുടെ സഹോദരന്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി . എന്നാല്‍ പരിശോധനയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന പള്‍മണറി എംബോളി എന്ന അവസ്ഥയാണ് ലോറനെന്ന് തിരിച്ചറിയുകയായിരുന്നു. ഈ അവസ്ഥ രക്തം കട്ടപിടിപ്പിക്കുകയും ചെയ്തു.

വലത് ശ്വാസകോശത്തിലും ഇടത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുമായിട്ടായിരുന്നു രക്തം കട്ടപിടിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു . ഇത് ശ്വാസം മുട്ടലിന് കാരണം ആകുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി . യുവതിയുടെ പെല്‍വിസില്‍ രക്തം കട്ടപിടിക്കാന്‍ ആരംഭിച്ചതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയുണ്ടായി . സ്ഥിരമായി ഗര്‍ഭനിരോധന ഗുളിക കഴിച്ചതിന്റെ ഫലമായിട്ടാണ് ഇതെന്നും ഡോക്ടര്‍ പറയുകയുണ്ടായി . രണ്ട് വട്ടം യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും ഡോക്ടര്‍ വ്യക്തമാക്കി. 2015 മുതലായിരുന്നു യുവതി ഗര്‍ഭ നിരോധ ഗുളികകള്‍ കഴിച്ചു തുടങ്ങിയത്. എട്ട് മാസത്തോളം ചികിത്സ നടത്തി. എന്നാൽ താനിപ്പോൾ വളരെയധികം സന്തോഷവധിയാണെന്നു ലോറന്‍ പറഞ്ഞു. ദയവ് ചെയ്ത് നിങ്ങള്‍ ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷം ചെയ്യുമെന്നാണ് അവർ പറയുന്നത്. ഗര്‍ഭനിരോധന ഗുളിക കഴിക്കുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈക്രോഗിനോണ്‍ ആണ് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യുന്നത്. ഹോര്‍മോണുകളുടെ ശക്തമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതായും യുവതി പറയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (2 minutes ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (23 minutes ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (38 minutes ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (44 minutes ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (49 minutes ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (1 hour ago)

ബന്ധങ്ങളെ വഷളാക്കും  (1 hour ago)

തടസ്സങ്ങൾ മാറി പുതിയ ജോലിയിൽ പ്രവേശിക്കും! ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യലബ്ധി!  (1 hour ago)

കലോത്സവത്തിന് നാളെ തുടക്കം  (1 hour ago)

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്  (2 hours ago)

കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും  (2 hours ago)

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (2 hours ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (2 hours ago)

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (3 hours ago)

Malayali Vartha Recommends