Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൊറോണയും വെളുത്തുള്ളിയും തമ്മിൽ എന്ത് ബന്ധം? തിരിച്ചറിയണം...

05 FEBRUARY 2020 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ലോകത്തു പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ തടയാന്‍ വെളുത്തുള്ളി വേവിച്ച വെള്ളം കൊണ്ട് സാധിക്കുമോ? നിരവധി വ്യാജപ്രചാരണങ്ങളാണ് കൊറോണ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വാട്സാപ്പിലും, സോഷ്യല്‍ മീഡിയയിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.  ഒരു ബൗള്‍ വെളുത്തുള്ളി വേവിച്ച വെള്ളം കുടിച്ചാല്‍ കൊറോണ വൈറസിനെ സുഖപ്പെടുത്താനാകുമെന്നും ചൈനീസ് ഡോക്ടര്‍മാര്‍ ഇതിന്റെ ഫലസിദ്ധി തെളിയിച്ചതാണെന്ന തരത്തിലാണ് ഇപ്പോൾ വ്യാജ വാർത്തകൾ  പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ബൗള്‍ വെളുത്തുള്ളി വേവിച്ച വെള്ളം കൊണ്ട് കൊറോണ വൈറസ് ബാധ ചെറുക്കാം. ചൈനയിലെ ഡോക്ടര്‍മാരുടേതാണ് നിര്‍ദേശം. നിരവധി രോഗികളില്‍ ഉപയോഗിച്ച് ഫലം കണ്ടതാണ്. എട്ട് വെളുത്തുള്ളിയും ഏഴു കപ്പ് വെള്ളവും തിളപ്പിച്ച് കുടിക്കുക. ഒരു ദിവസം കൊണ്ട് കൊറോണ വൈറസ് ബാധ വിട്ടുമാറും എന്നാണ് വ്യാപകമായ പ്രചരിക്കുന്ന സന്ദേശം വിശദമാക്കുന്നത്.

എന്നാല്‍ ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ബൂം ലൈവിന്റെ ഫാക്ട് ചെക്കിങ്ങില്‍ വ്യക്തമാക്കുന്നുണ്ട്. വെളുത്തുള്ളി വെന്ത വെള്ളത്തിന് ഏതെങ്കിലും തരത്തില്‍ മാരകമായ കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സാധിക്കില്ലെന്നാണ് ബം ലൈവ് നടത്തിയ ഫാക്ട് ചെക്കില്‍ കണ്ടെത്തിയത്. PUBMED, ഗൂഗിള്‍ സ്‌കോളര്‍ തുടങ്ങിയ ശാസ്ത്ര പോര്‍ട്ടലുകളെ അടിസ്ഥാനമാക്കിയാണ് ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജലദോഷം ചെറുക്കാന്‍ വെളുത്തുള്ളിക്കുള്ള കഴിവിനെയാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ എന്ന പേരില്‍ ഉപയോഗിക്കപ്പെടുന്നത്. സാധാരണ ജലദോഷത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് എന്ന് ഇതിനോടകം ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (19 minutes ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (1 hour ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (1 hour ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (1 hour ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (1 hour ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (1 hour ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (5 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (5 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (5 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (5 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (5 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (5 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (5 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (6 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (6 hours ago)

Malayali Vartha Recommends