Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കൈകളിലെ വേദന നിസ്സാരമല്ല; കോവിഡ് 19 ന്റെ ലക്ഷണങ്ങളില്‍ മറ്റൊന്ന് കൂടി, പുതിയ പഠനവുമായി ഗവേഷകർ

24 MAY 2020 03:41 PM IST
മലയാളി വാര്‍ത്ത

കൊറോണ പിടിമുറുക്കി എന്നതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് പനി, ചുമ , തൊണ്ടവേദന ,ശ്വാസതടസം എന്നിവ. എന്നാൽ രോഗം മൂര്‍ച്ഛിച്ചുകഴിഞ്ഞാൽ ഇത് മറ്റു ഗുരുതരമായ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയും ചെയ്യും. തുടരെ തുടരെ നടത്തുന്ന പഠനത്തില്‍ നിന്നു ഗവേഷകര്‍ പറയുന്നത് നോവല്‍ കൊറോണ വൈറസ് ഓരോരുത്തരെയും ഓരോ തരത്തിലാണ് ബാധിക്കുക എന്നാണ്. എന്നതിനാൽ തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചിലരില്‍ കൊറോണ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുകയും മറ്റു ചിലര്‍ക്ക് മരണം വരെ സംഭവിക്കുകയു ചെയ്യുന്നത് എന്നത്.

അതേസമയം ലോകാരോഗ്യസംഘടനയുടെയും സെന്‍റ്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിന്റെയും റിപ്പോര്‍ട്ട്‌ പ്രകാരം പനി, കഫകെട്ട്, ക്ഷീണം എന്നിവയാണ് കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ എന്നത്. ഒപ്പം രുചി നഷ്ടമാകുക, ഗന്ധം അറിയാനുള്ള ശേഷി നഷ്ടമാകുക, ശരീരവേദന, ദേഹത്ത് ചുവന്ന പാടുകള്‍ കാണുക എന്നിവയും കോവിഡ് ലക്ഷണങ്ങള്‍ ആണ് എന്നും കണ്ടെത്തുകയുണ്ടായി. ശ്വാസതടസ്സം, നെഞ്ചു വേദന, സംസാരശേഷി നഷ്ടമാകുക എന്നിവ രോഗം മൂർച്ഛിക്കുന്നവരിൽ കാണപ്പെട്ടുവരികയാണ്.

എന്നാൽ ഇപ്പോൾ കൊറോണ വൈറസ് ബാധിതരിൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങളില്‍ മറ്റൊന്ന് കൂടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുകയാണ്. കൈകളിലെ വേദനയാണ് ഈ പുതിയ ലക്ഷണം എന്നാണ് ഗവേഷകർ പറയുന്നത്. ബ്രിട്ടനില്‍ ചില കോവിഡ് രോഗികള്‍ക്കാണ് ഈ ലക്ഷണം റിപ്പോര്‍ട്ട്‌ ചെയ്തതിനെ തുടർന്ന് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ശരീരത്തിന്റെ പ്രതിരോധസംവിധാനം അണുബാധയോട് പ്രതികരിക്കുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കൈകളിൽ തരിപ്പ് പോലെ അനുഭവപ്പെടുന്ന ഈ വേദനയ്ക്ക് പരസ്‌തേഷ്യ എന്നാണ് പറയുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (19 minutes ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (1 hour ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (2 hours ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

Malayali Vartha Recommends