Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കൊറോണ വൈറസിന്‍റെ ശേഷി കുറയുന്നു? പ്രചാരണം ശെരിയോ ? മറുപടിയുമായി ലോകാരോഗ്യ സംഘടന

19 JUNE 2020 04:09 PM IST
മലയാളി വാര്‍ത്ത

കൊവിഡ് മഹാമാരി മനുഷ്യനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോൾ ആശ്വാസം പകരുകയാണ് കൊറോണ വൈറസിന്‍റെ ശേഷി കുറയുന്നുവെന്ന രീതിയിലെ പ്രചാരണം . ലോക്ക്ഡൌണും നിയന്ത്രണങ്ങളുംകൊണ്ട് വലഞ്ഞ ജനം ലോകാരോഗ്യ സംഘടനയുടെ പേരില്‍ വന്ന പ്രചാരണം വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തു. മാത്രമല്ല വലിയ ആശ്വാസമായിരുന്നു ഇത് നല്കിയതും. എന്നാല്‍ കൊറോണ വൈറസിന്‍റെ ശേഷി കുറയുന്നതായി ലോകാരോഗ്യ സംഘടന വിശദമാക്കിയിട്ടുണ്ടോ? അത്തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളിലെ വസ്തുത എന്താണ്? എന്നതിന്റെ വസ്തുത എന്താണ് നോക്കാം. 

'ലോകാരോഗ്യ സംഘടനയും ലോകത്തിലെ വിവിധ ആശുപത്രികളും ചേര്‍ന്ന് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് 19 പ്രഹരശേഷി കുറയുന്നതായി കണ്ടെത്തി. അടുത്തിടെ കൊവിഡ് 19 പോസിറ്റീവായവരില്‍ വൈറസിന്‍റെ പ്രഭാവം അപകടകരമായ രീതിയിലല്ല. വെറസ് ബാധിച്ചവരില്‍ രോഗപീഡകളും കുറവാണ്' എന്നാണ് ജൂണ്‍ ആദ്യവാരം മുതല്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വിശദമാക്കുന്നത്. കൊവിഡ് 19 വൈറസിന്‍റെ ശേഷി കുറയുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല. ഇറ്റലിയിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള നിരീക്ഷണം പങ്കുവച്ചിരുന്നുവെങ്കിലും ലോകാരോഗ്യ സംഘടന ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇത്തരം കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടന ഇതുവരെ നടത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (19 minutes ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (1 hour ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (2 hours ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

Malayali Vartha Recommends