Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ആരും ചെയ്തു പോകും; കൊറോണ സാധ്യത കൂടുതൽ; ഒഴിവാക്കേണ്ടുന്ന ശീലങ്ങൾ

23 JULY 2020 05:11 PM IST
മലയാളി വാര്‍ത്ത

മാസ്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. മാത്രമല്ല നമ്മുടെ ജീവനെ സംരക്ഷിക്കുന്ന ഒരു ആവരണം കൂടെയായി മാറി കഴിഞ്ഞിരിക്കുന്നു. എന്നാൽ മാസ്ക് ധരിയ്ക്കുമ്പോൾ അതിന്റെ ശെരിയായ ഉപയോഗം നമുക്ക് കിട്ടുന്നുണ്ടോ ? പലപ്പോഴും മാസ്ക് ഉപയോഗിക്കവെ നാം പല തെറ്റുകളും ചെയ്യുന്നുണ്ട് . ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ ഉപയോഗിക്കരുതെന്നും,ഓരോ ഉപയോഗശേഷവും മാസ്ക് വൃത്തിയായി കഴുകി സൂക്ഷിക്കണമെന്നും അറിയാം. അറിഞ്ഞുകൊണ്ടുതന്നെ ഇതൊന്നും പ്രാവർത്തികമാക്കാത്തവരും നമുക്കിടയിലുണ്ടാകാം. ഇനി പറയാൻ പോകുന്ന കാര്യം ഇതല്ല. അറിയാതെ നമ്മൾ വരുത്തുന്നചില തെറ്റുകളുണ്ട്. മാസ്ക് ഇപ്പോൾ വീട്ടിനുള്ളിലും ധരിക്കണം എന്ന് വിദഗ്ധർ പറയുന്ന ഈ ഘട്ടത്തിൽ രോഗത്തെ ക്ഷണിച്ചു വരുത്തുന്ന ആ തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം .


ഒരേ മാസ്ക് തന്നെ ദിവസം മുഴുവനും വയ്ക്കുന്നത് തെറ്റാണ് .  ദിവസം മുഴുവനും ഓഫീസിൽ ചെലവിടുന്നവരുണ്ടാകാം, പൊതുസ്ഥലങ്ങളിൽ ചെലവഴിക്കുന്നവരുണ്ടാകാം. ഇങ്ങനെയുള്ളപ്പോൾ ദിവസം മുഴുവൻ ഒരു മാസ്ക് തന്നെ ഉപയോഗിക്കേണ്ടുന്ന അവസ്ഥ . എന്നാൽ നിങ്ങൾ ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും മാസ്ക് മാറ്റുകയോ, കഴുകുകയോ, അണുനശീകരണം വരുത്തുകയോ ചെയ്യേണ്ടതാണെന്ന് വിദഗ്‌ധർ പറയുന്നു. അല്ലെങ്കിൽ അണുബാധയ്ക്കു കാരണമാകുന്ന കീടാണുക്കളും രോഗാണുക്കളും എല്ലാം മാസ്ക്കിൽ അടിഞ്ഞു കൂടും.ഈ തെറ്റ് ആവർത്തിക്കാതെ സൂക്ഷിക്കുക

 ഭാരത സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശമനുസരിച്ചു നിങ്ങളുടെ ഫെയ്സ്‌മാസ്‌ക് മൂക്കും വായും പൂർണമായും മൂടുന്നതായിരിക്കണം. N -95 മാസ്‌ക്കുകൾക്കു സാധാരണയായി വാൽവുകൾ ഉണ്ട്. ഇവ മാസ്കിൽ നിന്നു വൈറസിനെ തടയുന്നില്ല. സാധാരണയായി ഉഛ്വാസവായുവിലെ മാലിന്യവസ്തുക്കളെ പുറന്തള്ളാനും, സ്മോഗ് ഉള്ളപ്പോഴോ എയർകണ്ടീഷന്റെ ഉപയോഗം ദോഷകരമായി ബാധിക്കുന്നവരോ മാത്രമാണ് N -95 മാസ്‌ക്കുകൾ ഉപയോഗിക്കുന്നത് .അതുകൊണ്ട് തെന്നെ ഈ മാസ്കിന്റെ ഉഉപയോഗം പരമാവധി കുറയ്ക്കുക.

 

അടുത്തൊന്നും ആരുമില്ലെങ്കിൽ ശുദ്ധവായു ശ്വസിച്ചുകളയാം എന്ന് കരുതി നമ്മൾ പലപ്പോഴും മാസ്ക് കഴുത്തിലേക്ക് വലിച്ചു താഴ്ത്തി ഇടാറുണ്ട് എന്നാൽ ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത് എന്ന് നാം മനസിലാക്കുന്നില്ല . കഴുത്തിൽ വിയർപ്പും അഴുക്കും രോഗാണുക്കളും എല്ലാം ഉണ്ടാവും. ഇതുപോലെ മാസ്ക് നെറ്റിയിലേക്ക് വലിച്ചുയർത്തുന്നതും ശരിയല്ല .

മാസ്ക് ഓരോ തവണ ഉപയോഗിച്ച ശേഷവും അത് കഴുകി വൃത്തിയാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം എന്ന് മിക്കവർക്കും അറിയാം. എന്നാൽ മാസ്‌ക്ക് ഊരി വയ്ക്കുന്ന സ്ഥലവും മലിനമാക്കപ്പെടുകയാണെന്ന് അറിയാമോ ? ഉപയോഗിച്ച ശേഷം ഉടൻ തന്നെ മാസ്ക് കഴുകി വൃത്തിയാക്കണം എന്നത് വളരെ പ്രധാനമാണ്.എന്നാൽ ചിലർ അത് വീട്ടിൽ വന്നയുടേതാണ് എവിടെയെങ്കിലും വയ്ക്കുകയോ മറ്റു തുണികൾക്കൊപ്പം ഇടുകയായ ചെയ്യാറാണ് പതിവ്. എന്നാൽ ഈ ശീലം ഉപേക്ഷിക്കണം.

മാസ്ക് അണുനാശകങ്ങൾ ഉപയോഗിച്ച് ഡിസ് ഇൻഫെക്ട് ചെയ്യുന്നത് രോഗ സാധ്യത കുറയ്ക്കാൻ നല്ലതാണെന്നു കരുതുന്നവർ നിരവധി . എന്നാൽ മാസ്‌ക് നനയുന്നത് മൂലം അതിന്റെ ഫലപ്രാപ്തി കുറയും മാത്രമല്ല അണുനാശകങ്ങൾ ശ്വസിക്കുന്നതും അപകടകരമാണ് എന്ന കാര്യം മറക്കരുത് ; അലർജിയോ ആസ്മയോ ഉള്ളവർ പ്രത്യേകിച്ചും . നന്നായി തുന്നിയ കോട്ടൺ മാസ്ക്ക്‌ ആണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധാഭിപ്രായം. ഓരോ തവണയും ഉപയോഗിച്ചശേഷം നനച്ചുണക്കാം. ശ്വസിക്കാനും പ്രയാസമില്ല മാത്രമല്ല ഇവ രോഗാണുക്കളെ തടയുകയും ചെയ്യും. അപ്പോൾ ഇനി മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ആവർത്തിക്കാതെ സൂക്ഷിക്കുമല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ കുഞ്ഞിനെ  (7 minutes ago)

സാങ്കേതികവിദ്യ  (26 minutes ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (30 minutes ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (38 minutes ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (52 minutes ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (1 hour ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (1 hour ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (1 hour ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (8 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (8 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (8 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (9 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (9 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends