പല്ലു വേദനയെ പുല്ലു പോലെ പറത്താൻ ഈ മാർഗങ്ങൾ
നമ്മിൽ പലരും നേരിടുന്ന ഒരുപ്രശ്നമാണ് പല്ലുവേദന. എന്നാൽ പല്ലുവേദനയെ പുല്ലുപോലെ പറത്താൻ നമ്മുടെ വീട്ടിൽ തന്നെ ഔഷധം ഉണ്ട്. പല്ലിലെ വേദനയകറ്റി കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ഔഷധം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ് . പല്ലിലെ മിനറലുകള്‍ നശിക്കുന്നതാണ് പല്ല് കേടുവരുന്നതിനുള്ള പ്രധാന കാരണം.
ഒലിവ് ഓയില്‍ വെളിച്ചെണ്ണയോടൊപ്പം ചേര്‍ത്ത് 10മിനിറ്റ് വായില്‍ കൊള്ളിക്കുന്നത് പല്ലുവേദന അകറ്റാന്‍ സഹായികമാണ് . കരയാമ്ബു എണ്ണകൊണ്ട് പല്ലിലെ കേടുവന്നഭാഗത്ത് തേച്ചാല്‍ പല്ലുകളെ നശിപ്പിക്കുന്ന ബാക്ടീരിയകള്‍ നശിക്കുകയും വേദന മാറുകയും ചെയ്യും. പല്ലുവേദന വന്നാൽ ഈ നാടൻ മാർഗങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്.
https://www.facebook.com/Malayalivartha