Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

കുഞ്ഞുങ്ങളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ !

03 AUGUST 2020 08:26 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടം ക്ഷണിച്ചു വരുത്താറുണ്ട്. മുതിർന്നവരുടെ കണ്ണൊന്നു തെറ്റിയാൽ കയ്യിൽകിട്ടുന്നതെടുത്ത് വായിലിടുന്നവരാണ് കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾ എന്തെങ്കിലും വിഴുങ്ങി തൊണ്ടയിൽ കുടുങ്ങിയാൽ പരിഭ്രമം ഒഴിവാക്കി ആദ്യം അവർക്ക് പ്രഥമശുശ്രൂഷ നൽകണം.

പ്രധാന ലക്ഷണം : കടുത്ത ശ്വാസതടസ്സം, ശരീരത്തിൽ നീലനിറം, കടുത്ത ചുമ, തളർച്ച, ബോധക്ഷയം.

എത്രയും വേഗം പ്രഥമശുശ്രൂഷ നൽകണം
∙ ഒരു വയസ്സിലേറെയുള്ള കുട്ടികളെ പുറം നെഞ്ചോട് ചേരുന്ന തരത്തിൽ നിർത്തി വയറിന്റെ താഴ്ഭാഗത്തു ശക്തിയായി അമർത്തുക.

∙ ഒരു കൈ ചുരുട്ടിയ ശേഷം മറുകൈകൊണ്ട് മൂടിയാണ്‌ അമർത്തേണ്ടത്.

∙ കൊച്ചു കുട്ടികളെങ്കിൽ കാൽമുട്ടിലോ മറ്റോ കമഴ്ത്തി കൈയിലെടുത്തശേഷം ചുമലുകൾക്കിടയിലുള്ള ഭാഗത്തു 5 തവണ ശക്തിയായി തട്ടുക. വായ് തള്ളവിരലുപയോഗിച്ചു തുറന്നുപിടിക്കണം.

∙ വസ്തു പുറത്തെത്തിയില്ലെങ്കിൽ കുഞ്ഞിനെ മലർത്തിക്കിടത്തി രണ്ടു വിരലുകൾ നെഞ്ചിനു നടുവിൽ വരുന്ന രീതിയിൽ ശക്തിയായി അമർത്തുക. ഇതും 5 തവണ ആവർത്തിക്കാം.

∙ വിഴുങ്ങിയ വസ്തു പുറത്തു പോയി അപകടം ഒഴിവായെന്നു തോന്നിയാലും കുട്ടിക്കു വൈദ്യ പരിശോധന നടത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (3 minutes ago)

ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ  (28 minutes ago)

പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അര്‍ദ്ധനഗ്‌നയായ യുവതിയുടെ വൈറല്‍ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു  (36 minutes ago)

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ  (50 minutes ago)

സലിം കുമാറിന് പെട്ടി റെഡിയാക്ക് ..! ഡാമിലെ മുതലകൾക്ക് പുതിയ ഇര...! നിലവിളിച്ച് പിണറായി അടിമകൾ..!രാജാവിന് കൊണ്ടു  (53 minutes ago)

ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസിനുണ്ടായ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  (1 hour ago)

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (1 hour ago)

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റി നല്‍കാന്‍ കോടതി നിര്‍ദേശം  (1 hour ago)

പി.സി ജോർജിന്റേത് വ്യക്തിപരമായ അഭിപ്രായം, തനിക്ക് ആ അഭിപ്രായം ഇല്ലെന്ന് ഷോൺ ജോർജ്  (1 hour ago)

ഒമാനിലെയും സൗദി അറേബ്യയിലെയും പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം  (1 hour ago)

UAE-ൽ ഇന്ന് മുതൽ ഈ 15 മാറ്റങ്ങൾ,ഭരണാധികാരിയുടെ പ്രഖ്യാപനം...പ്രവാസികൾ അറിയണം 90 FLIGHT സർവീസുകൾ..!  (1 hour ago)

COME CLOSE...!വെറി പിടിച്ച് IRGC അലറുന്നു..! ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്.. ആകാശത്ത് പ്രകമ്പനം നോസ്ട്രഡാമസിന്റെ പ്രവചനം  (2 hours ago)

മൊജ്‌തബ ഖമനെയിയെ തൂക്കി സ്കെച്ചിട്ട് മൊസാദ്...! റഷ്യൻ ബങ്കറിൽ..!തൊരപ്പനെ പുകച്ച് കത്തിക്കുമെന്ന് ഇസ്രായേൽ  (2 hours ago)

Malayali Vartha Recommends