Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

മഴക്കാലത്തെ പനിയും കോവിഡും !!!ആരോഗ്യം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധി ക്കുക

05 AUGUST 2020 01:26 PM IST
മലയാളി വാര്‍ത്ത

കൊറോണ ഭീതിയിലാണ് മനുഷ്യർ . അതോടൊപ്പം മഴക്കാലവും. രണ്ടും തകർത്ത് മുന്നേറുന്നു . സാധാരണ മഴക്കാലത്ത് വരുന്ന പനിയും ചുമയും ശ്രദ്ധിച്ചാല്‍ മാത്രം മതിയായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി അങ്ങനെയല്ല. കോവിഡെന്ന ഭയവും നമുക്കിടയിലുണ്ട്. ഈ സാഹചര്യത്തില്‍ നാം ഏറെ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. മഴക്കാലത്തെയും, കോവിഡിന്റേയും രോഗ ലക്ഷണങ്ങള്‍ വളരെയധികം സാമ്യമുള്ളതാണ്. കൊവിഡാണോ സാധാരണ പനിയോ എന്നു തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നമ്മിലുണ്ടാക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് . കൊവിഡ് വരുമോയെന്ന ഭയപ്പാടോയെയാണ് പലരും കഴിയുന്നത്. അതിനാല്‍ മഴക്കാലത്ത് ഇത്തരം പേടിയൊഴിവാക്കാനും ആരോഗ്യം ശ്രദ്ധിക്കാനും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഈ സമയത്ത് തണുപ്പുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക. സാധാരണ പാല്‍ കുടിയ്ക്കണം എങ്കില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിയ്ക്കുക. പ്രതിരോധ ശക്തി കൂറ്റന്‍ ഇവ സഹായിക്കും. അതുപോലെ തന്നെ തണുത്ത പാനീയങ്ങള്‍ ഒഴിവാക്കുക. ഒപ്പം ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക് എന്നിവയെല്ലാം വേണ്ട. തണുത്ത വെള്ളം കുടിക്കാതെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. ശരീരത്തിന് തണുപ്പു നല്‍കുന്ന മുന്തിരി, തണ്ണിമത്തന്‍, സബര്‍ജെല്ലി, എന്നിവ ഒഴിവാക്കി പകരം, ആപ്പിള്‍, ചിക്കു, പേരയ്ക്ക, മുസമ്ബി, ചെറുനാരങ്ങ, ഓറഞ്ച് എന്നിവ നല്ലതാണ്.

പഴങ്ങളും പച്ചകറികളും കഴിക്കുന്നതോടൊപ്പം അവ വൃത്തിയായി കഴുകി ഉപയോഗിക്കുക. കരിപ്പെട്ടി കാപ്പി,രസം,ഇഞ്ചി സൂപ്പ് തുടങ്ങിയവ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. ഈ സമയത്ത് കഴിക്കാന്‍ പറ്റുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ് അവല്‍ എന്നത്. ധാരാളം അയണ്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. എള്ളുണ്ട, ഈന്തപ്പഴം, കശുവണ്ടിപ്പരിപ്പ് എന്നിവ കഴിയ്ക്കുന്നതു ശരീരത്തിന് ചൂടു ലഭിയ്ക്കാന്‍ നല്ലതാണ്. തണുപ്പ് കാലത്ത് വറുത്ത ഭക്ഷണങ്ങളോട് താല്‍പര്യം തോന്നുന്നതു സ്വാഭാവികമാണ്. എന്നാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ചെയ്യുന്നതു മൂലം ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. മത്സ്യം മഴക്കാലത്ത് നല്ലതെന്ന് മാത്രം ഉറപ്പു വരുത്തി കഴിക്കുക. വറുത്ത് കഴിയ്ക്കുന്നതിനു പകരം കറി വച്ച്‌ കഴിക്കുക. മുട്ട കഴിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിന് ചൂടു നല്‍കുന്നതാണ് . ശരീരത്തിന് ചിക്കന്‍ ചൂടു നല്‍കുമെങ്കിലും ദഹന പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യത കൂടുതലാണ്. ഒപ്പം ഇവ കഴിച്ച്‌ കഴിഞ്ഞു ദഹനം നല്ല രീതിയില്‍ നടക്കാന്‍ പപ്പായ, പൈനാപ്പിള്‍ പോലുള്ളവ കഴിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (18 minutes ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (59 minutes ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (1 hour ago)

ജനുവരി 13 ന് രാവിലെ 10 മുതൽ വോട്ടെണ്ണല്‍....  (1 hour ago)

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (10 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (11 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (12 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (12 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (13 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (13 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (13 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (14 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (14 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (14 hours ago)

Malayali Vartha Recommends